മലയാളം ചാനെലുകരോട് ഒരു ചോദ്യം? ലൈംഗിക പീഡനം എന്ന വാക്കിന്റെ അർഥം എന്താണ്? സെക്സ് റാക്കെറ്റ് എന്ന വാക്കിന്റെയോ? മുഖ്യമന്ത്രിയുടെ ഓഫീസ് ജീവനക്കാരനെതിരെ ആരോപണം വന്നപ്പോഴും ഇപ്പൊ തെറ്റയിലിനെതിരെ ആരോപണം വന്നപ്പോഴും ഈ രണ്ടു വാക്കും എടുത്തലക്കുന്നത് കണ്ടു .. വഴങ്ങിക്കൊടുതിട്ടു ഉദ്ദേശം നടക്കാതെ വന്നപ്പോൾ ഉടനെ ഒരു വീഡി യൊയുമായി ഇറങ്ങുന്നതിനെ എങ്ങനെ ലൈംഗിക പീഡനം എന്ന് വിശേഷിപ്പിക്കും? ഒരു ഓഫീസിലെ ഏതെങ്കിലും ഒരു ജീവനക്കാരൻ ലൈംഗിക അഭ്യർത്ഥന നടത്തിയാൽ ഓഫീസ് എങ്ങനെ സെക്സ് റാക്കെറ്റ് ആയി മാറും? ദയവു ചെയ്തു മഞ്ഞ പത്രങ്ങളുടെ നിലവാരം എങ്കിലും നിങ്ങൾ കാണിക്കാൻ അഭ്യര്‍ത്ഥന!!!
Posted on: Mon, 24 Jun 2013 05:10:11 +0000