മലയാളം ഹിന്ദി തമിഴ് - TopicsExpress



          

മലയാളം ഹിന്ദി തമിഴ് ബംഗാളി...? ങൂഹും ! പഠിച്ചിട്ട് പ്രയോജനമില്ലാ മാറുന്ന ആധുനിക ലോകത്തിൽ നിങ്ങൾക്ക് വല്ല മുന്നേറ്റവും വേണമെങ്കിൽ പഠിക്കേണ്ട ഭാഷകൾ അഞ്ചെണ്ണം ! ഇവയിൽ ഏഷ്യയിൽ നിന്ന് ഒരൊറ്റ ഭാഷയെ ഉള്ളൂ, മാൻഡാറിൻ ചൈനീസ്.. ഈ അഞ്ചു ഭാഷകളിൽ ഏറ്റവും അവസരം ലഭിക്കുക ചൈനീസ് ഭാഷ പഠിച്ചാലാണ്‌. (The best language to learn to take advantage of the worlds new opportunities! Andrew Henderson from Nomad Capitalist suggests these top languages to learn. #5 : Portuguese #4 : Russian #3 : Spanish #2 : Arabic #1 : Mandarin Chinese ......... അപ്പോ തുടങ്ങുകയല്ലെ? see the video given in the link youtube/watch?v=ZjKEqLH1aYs
Posted on: Thu, 09 Oct 2014 12:45:41 +0000

Trending Topics



Recently Viewed Topics




© 2015