െമസി-golden ball വിവാദം.... ഒരു - TopicsExpress



          

െമസി-golden ball വിവാദം.... ഒരു െചറിയ വിശകലനം... Adidas golden ball നൽകുന്നത് ടൂർണെമൻറ്റിൽ ഏറ്റവും കൂടുതൽ മികവ് കാണിച്ച താരത്തിനാെണന്ന കാര്യത്തിൽ തർക്കമില്ല.... അവിെട േനാക്കുന്നത് ഒരു ടീമിൽ ഏറ്റവും മികവ് പുറെത്തടുത്തവനല്ല.... െമസി അേദ്ദഹത്തിൻെറ്റ ടീമിൽ മികവ് കാണിച്ചിട്ടുണ്ടാവാം..... Fifa statistics ------------------------ 1] Player index top 10 * Kroos 9.79 *Robben 9.74 *Deverij 9.70 *Hummels 9.66 *Muller 9.63 *Benzema 9.60 *Oscar 9.57 *T.silva 9.54 *Rojo 9.51 *Vlaar 9.48 ടൂർണെമൻറ്റ് മുഴുവൻ പ്രകടനം വിലയിരുത്തി നൽകിയ ഈ േററ്റിംങിൽ െമസി ആദ്യ 10 ൽ ഇല്ല. 2]Top scorers *J.Rodriges 6 *Muller 5 *Neymar 4 ഈ ലിസ്റ്റിൽ Bronz boot ന് താെഴയാണ് െമസിയുെട സ്ഥാനം. 3]Top runner Muller 83957 meter 4]Most passes completed Philip Lahm 562 passes ഇവിെടയും െമസി എന്ന േപര് ഇല്ല. ഇനി േഗാൾഡൻ ബാൾ സ്ഥാനേത്തക്ക് സാധ്യത ഉണ്ടായിരുന്ന ചില താരങ്ങളുമായി compare െചയ്യാം... Player Statistics ------------------------ Messi Match played 7 Mintes played 693 Goals 4 Solo run to pnlty area 34 Assists 1 Delivery in pnlty area 26 Atempts on target 45.5% Fouls 6 Robben 9.74 ------------ Match 7 Minutes 690 Goal 3 Solo run 38 Assist 1 Delivery to pn area 19 Atempts to target 95% Foul 10 James rodrigues ------------------------ Match 5 Minutes 399 Goal 6 Assist 2 Crossing 42% Recovered ball 10 Vlaar 9.37 ------------------ Match 7 Minutes 690 Tackles won 2 Block 5 Recovered ball 42 Passes completed 83.2% Fouls 5 വിമർശിക്കുന്നവെര വിമർശിച്ചിട്ട് കാര്യമില്ല....... െമസി താരതമ്േയന മികവ് കാണിച്ചത് പ്രാധമിക ഘട്ടങ്ങളിൽ മാത്രം.... ഇതിൽ കൂട്ടി വായിേക്കണ്ട ഒരു സുപ്രധാന point െസമി ൈഫനലിൽ െമസി 120 മിനിറ്റിൽ ഒരിക്കൽ േപാലും എതിർ ടീമിൻെറ്റ േബാക്സിെലത്തിയിട്ടില്ല....മാത്രമല്ല ൈഫനലിൽ മികച്ച അവസരം നഷ്ടെപ്പടുത്തി ടീമിൻെറ്റ പരാജയത്തിെല അഭിവാജ്യ ഘടകമാവുകയും െചയ്തു.
Posted on: Thu, 17 Jul 2014 18:01:03 +0000

Trending Topics



Recently Viewed Topics




© 2015