മഹാത്മാഗാന്ധി യുടെ - TopicsExpress



          

മഹാത്മാഗാന്ധി യുടെ ആശയങ്ങള്‍ക്കും ആദര്‍ശങ്ങള്‍ക്കും എല്ലാക്കാലത്തും പ്രസക്തിയുണ്ടെന്ന് ഇന്ത്യന്‍ എംബസി സെക്കന്റ് സെക്രടറി മുഹമ്മദ്‌ ഷാഹിദ് ആലം.അബുധാബിയില്‍ നടന്ന ഗാന്ധി ജയന്തി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Posted on: Mon, 06 Oct 2014 18:49:56 +0000

Trending Topics



Recently Viewed Topics




© 2015