മുഖ്യമന്ത്രിയുടെ - TopicsExpress



          

മുഖ്യമന്ത്രിയുടെ സ്റ്റാഫംഗങ്ങള്‍ക്കെതിരെ അന്വേഷണം നടന്നുകൊണ്ടിരിക്കുമ്പോള്‍ സര്‍ക്കാരിനെതിരെ ആരോപണം ഉന്നയിക്കുന്നത് ശരിയല്ല. പ്രതിപക്ഷം പുകമറ സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്നും രമേശ് ചെന്നിത്തല.
Posted on: Sun, 16 Jun 2013 11:18:04 +0000

Trending Topics



Recently Viewed Topics




© 2015