മുജാഹീദ് മടവൂര്‍ - TopicsExpress



          

മുജാഹീദ് മടവൂര്‍ വിഭാഗം,അറബി കല്യാണത്തില്‍ പങ്ക് വഹിച്ചു. .പുരോഗമന ആശയങ്ങള്ക്ക് പ്രാധാന്യം നല്കുറന്നവര്‍ എന്ന് കേട്ടിഘോഷികുന്നവര്‍ .പണം ,അധികാരം കൊണ്ട് എന്തും സാധിക്കുന്നു. .മതങ്ങള്‍ മരിച്ചു വിഴുന്നു . നമുടെ പല പിന്ത് രിപ്പന്‍ മുജാഹീദ് കള്‍ മുങ്ങി പോയി. ഫത്വഹ് ,ഹദിസുകള്‍ തിരയുന്ന തിരകില്‍ അവര്‍ ,എല്ലാം മറന്നു പോയി
Posted on: Tue, 27 Aug 2013 09:13:19 +0000

Trending Topics



Recently Viewed Topics




© 2015