മുമ്പൊക്കെ കല്യാണം - TopicsExpress



          

മുമ്പൊക്കെ കല്യാണം നിശ്ചയിച്ചാൽ വീടിന്റെ അടുത്തുള്ള സ്വന്തം പറമ്പോ അയൽവാസിയുടെ പറമ്പും നന്നാക്കി മട്ടമാക്കി എടുത്ത് ..കല്യാണത്തിന് നാലോ അഞ്ചോ ദിവസം മുമ്പ് തന്നെ പന്തൽ ഒരുക്കും. അത് ആരെയും ആരും എല്പികലല്ല നിശ്ചയം അറിഞ്ഞയുടനെ നടുകരും വീടുകരും രംഗത്ത് വരും ..ഓലതടുക്കനെങ്കിൽ അത് . തര്പ്പായ ആണങ്കിൽ അങ്ങനെ ..മഴയാണ് എങ്കിൽ നല്ല കട്ടിയുള്ള തര്പ്പായ ഓർഡർ ചെയ്യും..പിന്നെ അതിനുള്ളിൽ അലങ്കരിക്കാൻ വീടിലെയും അടുത്ത വീട്ടിലെയും പെണ്ണുങ്ങളുടെ ചന്ദമുള്ള പോളിസ്റെർ സാരി കൊണ്ടുവന്നു തലേ ദിവസം അതിന്റെ വിധഗ്തർ desing തുടങ്ങും ..കുറച്ചു പേര് ഈന്ത് പട്ട ശേഖരിച് കവാടങ്ങളും വഴിയോരവും മിനുക്കും ..പന്തലിനുള്ളിൽ തൂകിയടാൻ പലയിനം നിറത്തില പേപർ കൊണ്ടുണ്ടാക്കിയ ഗൾഫ്‌ നാടുകളിൽ നിന്ന് കൊണ്ടുവന്ന തൂക്കു പൂക്കള തൂകിയിടും ..അത് അതിന്റെ നൈപുണ്യം കിട്ടിയ ആൾക്കാർ ആണ് തയ്യരക്കുഅക . ഓരോ കല്യാണം ശ്ഷവും അടുത്ത കല്യാണത്തിന് വേണ്ടി കേടുകൂടാതെ അഴിചെടുക്കും ..ഇതൊന്നും ഒരു ഇവന്ടുസും അല്ല ചെയ്തത്...ഒരു പന മോഹികളും അന്ന് ഇല്ലായിരുന്നു .. നല്ല ബന്ധം ..സൌഹാർദം.....കല്യാണത്തിനു മുമ്പ് പെന്നുങ്ങലെല്ലരും കൂടി ഇരുന്നു ബിരിയാണിക്കുള്ള അരി ചേരി നന്നാക്കി എടുക്കും പല പല തമാശകൾ പറഞ്ഞും കളിയാക്കിയും അവർ അവരുടെ പണികൾ ചെയ്യും....ഇതിനൊന്നും ആരും അന്ന് ഒരു പൈസയും ഈടാക്കിയില്ല...അരുക്കാനുള്ള കുട്ടൻ കഞ്ഞിവെള്ളം കുടിച് തൊടുവിൽ നികുണ്ടാവും . തലേ ദിവസം ആര്ക്കും ഉറക്കമില്ല....കുട്ടികള്ക്ക് inform കിട്ടിയാൽ അവർ ഉറക്കം ഒഴിവാക്കി അറവു കാണാൻ നില്ക്കും ..ഇരുമ്പ് കസേര വരിയായി വെച്ച അതിന്മേല ഒരു ചെയ്യ ഉറക്കം ..അപ്പോഴേയ്ക്കും സുബഹി ആകും ..എല്ലാരും എണീറ്റ്‌ അടുത്തുള്ള പുഴയിലോ തോട്ടിലോ പോയി കുളിച് വരും....വരനെയും - വധുവിനെയും സ്വീകരിക്കാൻ പാടുപടി പന്തൽ നിപ്പുണ്ടാവും....ന്യൂസ്‌ പപ്പേർ നാലാക്കി മുറിച് ഒരു ഭഗത് കെട്ടി തൂക്കും .. അത് ഭക്ഷണത്തിന് ശേഷം കയ്യ് തുടക്കാൻ...എന്ത് നല്ല കാലം ...എളിയ കല്യാണം ആരും ആരെയും അകറ്റി നിര്തത്തെ. vip -vvip നിറമില്ലാതെ ..വരുന്നവര വരുന്നവര നേരെ പന്തലില്ലേക്ക് അവരെ സ്വീഗരിച് ഇരുത്താൻ അവിടെ മുതിർന്നവർ ....സര്ബത് ആണ് അന്ന് ഉണ്ടായിരുന്നത്..അതിൽ ഐസ് കട്ട ഇട്ടു കലക്കി വെക്കും ..വെള്ളം കുടിച് അവരെ നേരെ ഭക്ഷണ പന്തലിലേക്ക് ആനയിക്കും ..കുണ്ടുള്ള പത്രത്തില ആദ്യം ചെറിസ് വറുത്ത ഉള്ളി , അണ്ടി-മുന്തിരി ..എല്ലാം ഇട്ടു ഇറച്ചിയും ചോറും നിറച്ചു ഇരിക്കുന്നവരുടെ മേശയിലെ വാഴയിലയിൽ കൊട്ടുമ്പോൾ....ആ..ആ..ഊ ..വായില നിന്ന് വെള്ളം ഊറും ...അതൊക്കെ ഇനിയും വരുമോ ...ചെറിയ കുട്ടികൾ വെള്ള പത്രവുമായി പറക്കുന്നത് കാണാം ...ഇനി എന്താ വേണ്ടത് എന്ന് ചോദിച്ച കാരണവന്മാർ നടക്കും ..അന്ന് അതിനൊന്നും ആരും ഒരു കോപ്പിലെ events വിളിചിടില്ല - അന്ന് ഉണ്ടായിരുന്നും ഇല്ല.....ആാ അല്ല്ക്കാരുടെ മക്കളോ അവരോ അല്ലെ ഇപ്പോൾ ഇതൊക്കെ നടത്തുന്നത്..എന്ന് ആലോചിക്കുമ്പോൾ ... ഒരു പാഡ് ബന്ധങ്ങൾ ഉണ്ടായിരുന്നു അന്ന്..വീടിലനെങ്കിൽ പ്രത്യഗിച്ചും ...പന്തൽ ഉണ്ടാക്കാനും അത് അഴിക്കാനും ആരും ആരെയും വിളികെണ്ടായിരുന്നു എല്ലാം നാട്ടുകാര ചെയ്യും ..സ്വന്തം ജോലികള മാറ്റി വെച്ച്.......ഇപ്പൊ കയരികുടിയ രീതി നമ്മുടെ എല്ലാ ബന്ദങ്ങളും ഇല്ലാതായി...കല്യാണം ഓടിറ്റൊരിയത്തിൽ ...വന്നവര വന്നവര ഫുഡ്‌ അടിച്ച സ്ഥലം വിടുന്നു..പരസ്പരം സംസാരിക്കാൻ സമയമില്ല ...ലാസ്റ്റ് കല്യാണ പന്തലിൽ കുറച്ചു പേര് മാത്രം ....എന്ത് ഇത്......അപ്പോഴാണ് events മറ്റും പൊന്തുന്നത്..,,,ഏതായാലും OLD ഈസ്‌ GOLD .........ഓര്ത്ത് ഓര്ത്ത് ഇരിക്കാം ആ പഴയ കാലം..അല്ലാതെന്താ ചെയ്യാ... (കട; ജാഫർ മലപ്പുറം )
Posted on: Mon, 15 Sep 2014 17:22:43 +0000

Trending Topics



Recently Viewed Topics




© 2015