.........................മുസ്ലിം - TopicsExpress



          

.........................മുസ്ലിം സ്ത്രീകൾ ഭൌതിക വിദ്യാഭ്യാസം നേടാൻ തുടങ്ങിയത് ഇന്നോ ഇന്നലയോ അല്ല - ക്രിസ്താബ്ദം -859 ൽ - തന്നെ - ഇസ്ലാമിന്റെ ആരംഭ കാലം മുതൽക്കു തന്നെ മുസ്ലീം സ്ത്രീകള് വിദ്യാഭ്യാസം നേടാൻ തുടങ്ങിയിട്ടുണ്ടായിരുന്നു . മാത്രവും അല്ല മുസ്ലീം സ്ത്രീകള് രാജ്യ ഭരണത്തിന്റെ - ഭാരനാതികാരികൾ വരെ ആയിട്ടുണ്ടായിരുന്നു ......ദൽഹി സുൽത്താൻ ഭരണത്തിലെ - സുല്ത്താന റസിയ - ഒരു ഉദാഹരണം ആണല്ലോ ....പക്ഷെ ചില വിവര ദോഷികൾ പറയാറുണ്ട്‌ മുസ്ലിം സ്ത്രീകളെ വിദ്യാഭ്യാസം നല്കാതെ വീട്ടു തടങ്കലിൽ വെക്കാരാന് എന്ന് .........ഇത് തീര്ത്തും തെറ്റാണ് എന്ന് തെളിയിക്കുന്നതാണ് താഴെ വരുന്ന വിവരണങ്ങൾ - ഫാത്തിമ അൽ ഫിഹരി - എന്നാ മുസ്ലിം വനിതാ തരുണീമണി ......മുസ്ലിം സ്ത്രീകളുടെ വിദ്യാഭ്യാസത്തിനു വേണ്ടി ജീവിതം വരെ ഉഴുഞ്ഞു വെച്ച ഒരു മഹതി ആയിരുന്നു ഇവർ- മൊറോക്കോയിലെ ഉയര്ന്ന - സബ്ബന്ന മുസ്ലിം കുടുംബത്തിൽ ജനിച്ചു വളര്ന്ന ഈ മഹതി - സൊന്തം പിതാവിൽ നിന്നും നേടിയ വിദ്യാഭ്യാസം മറ്റുള്ള മുസ്ലിം വനിതകള്ക്ക് പടിപ്പിച്ചുകൊടുക്കാൻ വേണ്ടി സാമൂഹ്യ പ്രവര്ത്തനം നടത്തി വിജയം കണ്ട ഒരു മഹതിയാണ് - ഇവരുടെ പ്രവര്ത്തന പാലമായി ക്രിസ്തബ്തം 859 -ൽ മൊറോക്കോയിലെ - ഫെസ് - എന്നാ സ്ഥലത്ത് ബിരുദം നല്കുന്ന ഒരു സർവകലാശാല - എ . ഡി -859 ൽ ഇവർ നിര്മിച്ച് പ്രവര്ത്തനം ആരംഭിച്ചിട്ടുണ്ട് . ഇന്നും മൊറോക്കോയിലെ - ഫെസ് - എന്നാ സ്ഥലത്ത് ആ സർവകലാശാല യൂനിവെർസിറ്റി ഓഫ് കുറാവിയ്യ എന്നാ പേരിൽ ഇന്നും 1000 വർഷത്തിൽ കൂടുതൽ പഴക്കത്തോട് കൂടി പ്രവര്ത്തിക്കുന്നു - എന്നാൽ ഒരു മുസ്ലിം യൂനിവെർസിറ്റി ആയി പോയി എന്നാ ഒരു ഒറ്റ കാരണത്താൽ മാത്രം പാശ്ചാത്യ മാദ്യമങ്ങൾ ഇതിനെ - ഈ മുസ്ലിം സ്ത്രീകളുടെ ഭൌതിക വിദ്യാഭ്യാസ ഉയര്ച്ചക്ക് വേണ്ടി പ്രവര്ത്തിക്കുന്ന ഈ സര്വ്വ കലാസാലയെ കുറിച്ചുള്ള വിവരങ്ങൾ പുറം ലോകത്തെ അറിയിക്കാതെ പോകുന്നു ...........എത്ര വിജിത്രമാണ് ഈ മാധ്യമ പ്രവര്ത്തനം എന്ന് നോക്കൂ ............ഒരു പക്ഷെ ഇത്രയും പഴക്കം ഉള്ള സരവ കലാശാലകൾ ഉണ്ടോ എന്ന് പോലും അത്ഭുത പെടെണ്ടിയിരിക്കുന്നു നാം ...............by MS Pathiriyal............
Posted on: Mon, 13 Oct 2014 07:56:54 +0000

Trending Topics



Recently Viewed Topics




© 2015