മുസ്ലിംകളുടെ പ്രധാന - TopicsExpress



          

മുസ്ലിംകളുടെ പ്രധാന ആഘോഷങ്ങളില്‍പ്പെട്ട ബലി പെരുന്നാളിന് നിലവില്‍ പ്രഖ്യാപിക്കപ്പെട്ട ഏക ദിന അവധി തികച്ചും അപര്യാപ്തമാണ്.ദൂരദിക്കുകളില്‍ പഠനം,ജോലി തുടങ്ങിയ ആവശ്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് വേണടി മൂന്ന് ദിവസമെങ്കിലും പൊതു അവധി പ്രഖ്യാപിച്ച് ഈ വിഷയത്തിലെ അനിശ്ചിതത്വം ഒഴിവാക്കണം. നാലു ദിവസം നീണ്ടു നില്‍ക്കുന്ന വിശുദ്ധ ദിനങ്ങളുടെ ആവശ്യകത കണക്കാക്കി സര്‍ക്കാര്‍ ഇവ്വിഷയകമായി പുതിയ നിയമ നിര്‍മ്മാണം നടത്തണം എന്നും എസ് വൈ എസ് ,എസ് എസ് എഫ് ആവശ്യപ്പെട്ടു.
Posted on: Wed, 01 Oct 2014 11:34:01 +0000

Trending Topics



Recently Viewed Topics




© 2015