മുസ്ലിം പെണ്‍ - TopicsExpress



          

മുസ്ലിം പെണ്‍ കുട്ടികൾക്ക് വോട്ടവകാശം പതിനഞ്ചു വയസ്സിൽ ആക്കണം ... കാരണം പതിനാറാം വയസ്സിൽ കുടുംബ ജീവിതത്തിനുള്ള 'പക്വതയാർജിക്കുന്ന' കുട്ടി അതിനു ഒരു വർഷം മുന്നെങ്കിലും രാഷ്ട്രീയമായ കാഴ്ചപ്പാടിൽ പക്വതയാർജിചിരിക്കുമല്ലോ .... ഒപ്പം മുസ്ലിം വരന്മാര്ക്ക് വധുവിനെക്കാൾ പത്തുവയസ്സിൽ കൂടുതൽ പ്രായക്കൂടുതൽ പാടില്ല എന്ന് ഒരു സർക്കുലർ ഇറക്കാൻ കൂടി ധൈര്യം കാണിക്കണം ... അതായത് പതിനാറുകാരിയുടെ 'പുയ്യാപ്ല' അറുപതുകാരനല്ല എന്നുറപ്പിക്കണമെന്ന് ...
Posted on: Thu, 20 Jun 2013 06:26:32 +0000

Trending Topics



Recently Viewed Topics




© 2015