മുഹമ്മദ്(സ) - TopicsExpress



          

മുഹമ്മദ്(സ) ജനാഭിപ്രായമില്ലാത്തവനായിരുന്നുവോ മുസ്ലിംകള്‍ പ്രവാചകനായി കൊണ്ടാടുന്ന മുഹമ്മദ്(സ) ദൈവദൂതനോ, യഥാര്‍ത്ഥ പ്രവാചകനോ അല്ല എന്നും, അദ്ദേഹത്തിന് അതിനുള്ള യോഗ്യതയില്ലെന്നും ചിലര്‍ ആരോപിക്കുന്നു. ഒരു പ്രവാചകന് വേണ്ട സവിശേഷ ജീവിതമോ, ഉന്നതവ്യക്തിത്വമോ അദ്ദേഹത്തിനുണ്ടായിരുന്നില്ലെന്നും, മറ്റുള്ളവരെ പോലെ തന്നെ തീര്‍ത്തും സാധാരണ ജീവിതമായിരുന്നു അദ്ദേഹം നയിച്ചിരുന്നതെന്നും വിമര്‍ശകര്‍ വാദിക്കുന്നു. മാനസികമായി ഉയര്‍ന്ന നിലവാരം പുലര്‍ത്തിയ വ്യക്തിയായിരുന്നില്ല ....>>>>islamiseasy.net/index.php/en/prophets-3/prophet-muhammed/177-personality/894-prophet-reputation
Posted on: Mon, 29 Sep 2014 04:39:35 +0000

Trending Topics



Recently Viewed Topics




© 2015