മൂന്നു ദിവസം ഫേസ് - TopicsExpress



          

മൂന്നു ദിവസം ഫേസ് ബുക്കിൽ കൈകുത്തിയില്ല . (നാട്ടിൽ കാൽ കുത്തിയില്ല എന്ന പ്രയോഗത്തിന് കടപ്പാട് ) ഫേസ് ബുക്കിനു ഞാൻ അനിവാര്യൻ അല്ലെന്നും എനിക്ക് മുഖപുസ്തകം അനിവാര്യം അല്ലെന്നും സ്വയം ബോധ്യപ്പെടുത്തുവാൻ ഇത്തരം ഇടവേളകൾ നല്ലതാണെന്ന് തോന്നുന്നു .
Posted on: Mon, 15 Jul 2013 11:09:54 +0000

Trending Topics



Recently Viewed Topics




© 2015