യു.എ.പി.എക്ക് അുകൂലമായി - TopicsExpress



          

യു.എ.പി.എക്ക് അുകൂലമായി പാര്‍ലമെന്റില്‍ കൈപൊക്കിയ സി.പി.എം. ബംഗാളില്‍ ഈ നിയമത്തിന് ഇരയായി മാറിക്കൊണ്ടിരിക്കുന്നു. മുസ്ലിംലീഗിന്റെ അവസ്ഥയും ഇതുതന്നെ. യു.എ.പി.എ. നിയമത്തെ പാര്‍ലമെന്റില്‍ അുകൂലിച്ച മുസ്ലിം ലീഗ് തോവ് തന്നെ ഇപ്പോള്‍ ഇതിനെതിരേ സംസാരിക്കുകയാണ്. എന്നാല്‍ കേരളത്തില്‍ മുസ്ലിം ചെറുപ്പക്കാര്‍ക്കു നേരെ ലീഗ് ഉള്‍ക്കൊള്ളുന്ന യു.ഡി.എഫ്. സര്‍ക്കാര്‍ യു.എ.പി.എ. ചുമത്തിയപ്പോള്‍ അരുതെന്നു പറയാന്‍ ഇ ടി മുഹമ്മദ് ബഷീറിനോ ലീഗിനോ കഴിഞ്ഞില്ല. നിലപാടുകളിലെ ഇരട്ടത്താപ്പാണ് ഇത് വ്യക്തമാക്കുന്നത്.
Posted on: Wed, 11 Sep 2013 04:23:44 +0000

Trending Topics



Recently Viewed Topics




© 2015