രാഷ്ട്രീയക്കാരുടെയും - TopicsExpress



          

രാഷ്ട്രീയക്കാരുടെയും സിനിമാ താരങ്ങളുടെയും ഡോക്ടർമാരുടെയും മക്കൾ മിക്കവരും മാതാപിതാക്കളുടെ പ്രവർത്തന മേഖലതന്നെ തെരഞ്ഞെടുക്കുന്ന പ്രവണത വർധിച്ചുവരികയാണ്. ഇങ്ങനെ പോയാൽ ഫ്യൂഡൽ കാലത്തെപ്പോലെ തൊഴിലിന്റെ അടിസ്ഥാനത്തിലുള്ള പുതിയ ജാതിവ്യവസ്ഥയും അതിന്റെ അടിസ്ഥാനത്തിലുള്ള വർണ്ണാശ്രമ ധർമ്മങ്ങളുമെല്ലാം പുനസ്ഥാപിക്കപ്പെടുമോ?
Posted on: Sat, 05 Oct 2013 16:23:36 +0000

Trending Topics



Recently Viewed Topics




© 2015