രണ്ടു ചോദ്യങ്ങള്‍" - TopicsExpress



          

രണ്ടു ചോദ്യങ്ങള്‍" ===== ഒന്ന്: ചില ആളുകളുടെ പേരുകള്‍ സ്ഥാനീയ ഭാഷകള്‍ (Vernacular Language) (എന്തൊരു പരിഭാഷ... ഇനി ഇതിനു ചീത്ത കേള്‍ക്കേണ്ടി വരും...) മാത്രം ആയതിനാല്‍ പലപ്പോഴും അവരുടെ പോസ്റ്റുകള്‍ക്ക്‌ മോഫീല്‍ ഉപയോഗിച്ച്ക മന്റുകള്‍ അയക്കുമ്പോള്‍ ടാഗ് ചെയ്യാന്‍ എനിക്ക് കഴിയുന്നില്ല. ഇത് എന്റെ മാത്രം പ്രശ്നം ആണോ അതോ നിങ്ങള്‍ക്കും ഉണ്ടോ? എന്തെങ്കിലും ഒരു പരിഹാരം. ??? === രണ്ടു: ചില പോസ്ടുകള്‍ക്കു വളരെ വിശധമായ മറുപടി അര്‍ഹിക്കുന്നത് ആയിരിക്കും. (എന്റെ മറുപടിക്ക് വലിയ വില ഒന്നും ഇല്ല എങ്കിലും) അത് മാത്രം ആയി പിന്നേക്ക്മാ റ്റി വെക്കാന്‍ വല്ല വഴിയും ഉണ്ടോ. ====== വാല്‍കഷ്ണം: ഇപ്പോള്‍ മനസ്സിലായില്ലേ എനിക്ക് ഇത് വരെ ഈ മുഖ പുസ്തകം നേരാംവണ്ണം ഉപയോഗിക്കാന്‍ അറിയില്ല എന്ന്.
Posted on: Thu, 18 Jul 2013 07:34:10 +0000

Trending Topics



ody" style="min-height:30px;">
Washington NC: Candy is a beautiful, calm and friendly girl. She
Quizás llame la atención que Cristiano Ronaldo siga siendo el
Global Specialties PB-505 Deluxe Analog and Digital Design
If you have a heart for missions or wanting to grow in grace, dont

Recently Viewed Topics




© 2015