റിപ്പബ്ലിക് - TopicsExpress



          

റിപ്പബ്ലിക് ദിനാഘോഷത്തിനു മുന്‍ മുഖ്യമന്ത്രി ഷീലാ ഡീക്ഷിറ്റ് നെ ക്ഷണിയ്ക്കുകയും അതേ സമയം മുന്‍ മുഖ്യമന്ത്രി ആയ അരവിന്ദ് കെജരിവാലിനെ ക്ഷണി യ്ക്കാതിരിയ്ക്കുകയും ചെയ്യുന്നത്‌ കാണുമ്പോള്‍ കെറുവും അസൂയയും പകയും വെച്ച്‌ നടക്കുന്ന സീരിയലുകളിലെ പെണ്ണുങ്ങളുടെ സ്വഭാവമാണ്‌ മോഡിയ്ക്ക്‌ എന്ന് തോന്നുന്നു. 56 സൈസ് കൂടി വരുന്നുണ്ടോ എന്നു സംശയമുണ്ട്‌. :-) കഴിഞ്ഞ വര്‍ഷം റിപ്പബ്ലിക് ദിനാഘോഷത്തിനു അരവിന്ദ് പങ്കെടുക്കുകയും രാഷ്ട്രപതി ഭവനില്‍ ആകര്‍ഷണകേന്ദ്രമാവുകയും ചെയ്തിരുന്നു. timesofindia.indiatimes/city/delhi/Republic-Day-President-Pranab-hosts-the-show-Kejriwal-steals-it/articleshow/29429588.cms
Posted on: Sun, 25 Jan 2015 04:10:57 +0000

Trending Topics



Recently Viewed Topics




© 2015