റിയാദ് മലപ്പുറം ജില്ല - TopicsExpress



          

റിയാദ് മലപ്പുറം ജില്ല കെ.എം.സി.സി റിവൈവ് 2014 കാമ്പയിന്റെ ഭാഗമായി പ്രവാസിയും സൈബര്‍ ലോകവും എന്ന വിഷയത്തെ ആസ്പദമാക്കി ചര്‍ച്ച സംഘടിപ്പിച്ചു. റിയാദ് കെ.എം.സി.സി സൈബര്‍ വിങ്ങുമായി സഹകരിച്ച് ബത്ഹയിലെ ന്യൂ സഫമക്ക ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് ഫോര്‍ക്ക ചെയര്‍മാന്‍ നാസര്‍ കാരന്തൂര്‍ ഉദ്ഘാടനം ചെയ്തു. - See more at: gulf.chandrikadaily/contentspage.aspx?id=98562#sthash.xtzwPGNQ.dpuf
Posted on: Sun, 24 Aug 2014 09:31:34 +0000

Trending Topics



Recently Viewed Topics




© 2015