റണ്‍ ബോബി റണ്‍ രക്തദാനം - TopicsExpress



          

റണ്‍ ബോബി റണ്‍ രക്തദാനം എന്ന സന്ദേശം ഉയര്‍ത്തി കേരളം മുഴുവന്‍ ഓടിയ ബോബി ചെമ്മണ്ണൂരിന്‍റെ intention എന്താണ് എന്നൊന്നും ഞാന്‍ ഇത് വരെ വിശകലനം ചെയ്തിട്ടില്ല. അത് എന്തും ആയി കൊള്ളട്ടെ. പക്ഷെ വാര്‍ത്തയില്‍ നിറഞ്ഞു നില്‍ക്കാന്‍ ജനാധിപത്യവിരുദ്ധര്‍ക്ക് 5 ലക്ഷം വച്ച് വിതരണം ചെയ്യുന്ന ചിറ്റിലപള്ളിയെക്കാള്‍ ആത്മാര്‍ത്ഥതയുണ്ട് ആ ഓട്ടത്തിന് എന്നു തോന്നുന്നു...
Posted on: Wed, 23 Apr 2014 14:01:35 +0000

Trending Topics



Recently Viewed Topics




© 2015