ലോകകപ്പ്‌ ഫുട്ട്ബാള്‍ - TopicsExpress



          

ലോകകപ്പ്‌ ഫുട്ട്ബാള്‍ കളി മാമാങ്കം: A&B - അര്‍ജെന്‍റീന & ബെല്‍ജിയം B&C - ബ്രസീല്‍ & കൊളംബിയ C&D - കോസ്റ്ററിക്ക & ഡച്ച് ( ) F&G - ഫ്രാന്‍സ് & ജേര്‍മനി ആദ്യ കളിയില്‍ ജര്‍മ്മനി ഫ്രാന്‍സിനെ തറ പറ്റിച്ച കണക്കെ, അവസാനം ഇത് A & B യില്‍ വന്നു ചുരുങ്ങുകയും A (Argentina) - B (Brazil) ക്കു വഴങ്ങി കൊടുക്കുകയും ചെയ്യും എന്നാ തോന്നുന്നേ! എന്തു പറയുന്നു ഫേസ്ബുക്ക് കൂട്ടുകാരെ? Predictions: A&B - Argentina & Belgium B&C - Brazil & Columbia C&D - Costa Rica & Denmark F&G - France & Germany. Now Germany defeated France, I think this Alphabetic will shrink into A&B (Argentina & Brazil) to final. Let us hope A will accept Bs ectasy so hope Brazil be the Winner of the World Cup! What do you say, my dear FB Friends?
Posted on: Fri, 04 Jul 2014 18:54:39 +0000

Trending Topics



Recently Viewed Topics




© 2015