ലോകത്ത് ഏറ്റവും - TopicsExpress



          

ലോകത്ത് ഏറ്റവും സമാധാനത്തോടെ ജീവിക്കാന്‍ പറ്റിയ രാജ്യങ്ങളുടെ പട്ടികയില്‍ മുന്‍പന്തിയില്‍ പതിവ് പോലെ തന്നെ യൂറോപ്പ്യന്‍ രാജ്യങ്ങള്‍ തന്നെ ആണ് ഉള്ളത് , The top five most peaceful nations were completely unchanged from the previous years study, with Denmark, Austria, New Zealand and Switzerland again runners up to Iceland. Europe remained the most peaceful region as a whole although the United Kingdom ranked 47th, France 48th and . നമ്മുടെ ഇന്ത്യയുടെ സ്ഥാനം 143 . ഏറ്റവും അപകടം പിടിച്ച രാജ്യങ്ങളുടെ ലിസ്റ്റില്‍ പാകിസ്ഥാന്‍ ,റഷ്യ ,ഇസ്രേല്‍ ഇവരൊക്കെ ഉണ്ട് . അമേരിക ആണ് എങ്കില്‍ 101 മത്തെ സ്ഥാനത് .
Posted on: Tue, 19 Aug 2014 07:12:50 +0000

Recently Viewed Topics




© 2015