വാക്കുകള് കൊണ്ട് ഞാനും - TopicsExpress



          

വാക്കുകള് കൊണ്ട് ഞാനും നീയുംപ്രണയിച്ചിട്ടില്ല,ഭാവങ്ങള് കൊണ്ട് നീയും ഞാനും അറിയിച്ചിട്ടില്ല.പക്ഷെ എന്റെയും നിന്റെയും ഹൃദയംപ്രണയിച്ചിരിന്നു മൗനങ്ങളില് കൂടി ആയിരിന്നു ആപ്രണയം..മൗനമായി തന്നെ ഹൃദയമി ല്നീയും ഞാനും സൂക്ഷിച്ചുപരസ്പരം പറയാന് ശ്രമിച്ചില്ല അതായിരിന്നു നീയും ഞാനും തമ്മിലുള്ളപ്രണയം......youtube/watch?v=SYahqUJAY8I
Posted on: Tue, 28 Oct 2014 14:56:10 +0000

Trending Topics



Recently Viewed Topics




© 2015