വിദ്യഭ്യാസ മന്ത്രി - TopicsExpress



          

വിദ്യഭ്യാസ മന്ത്രി അബ്ദു റബ്ബ് വളരെ ഗൂഡമായി സ്കൂൾ ,കോളേജ് എന്നിവിടങ്ങളിലൂടെ വഹ്ഹാബിസം കുത്തി കയറ്റാൻ ശ്രമിക്കുന്നുണ്ട്.ഇരു സുന്നി വിഭാഗങ്ങളും മറ്റു വിവാദങ്ങൾക്കിടയിൽ ഈ വിഷയം ശ്രദ്ധിക്കാതെ പോകരുത്. ************************************ ഓറിയന്റൽ അറബിക് കോളേജുകളിലെ പാഠപുസ്തകങ്ങളും സിലബസും പരിഷ്ക്കരിക്കാനുള്ള കമ്മിറ്റിക്ക് അബ്ദു റബ്ബ് രൂപം കൊടുത്തത്.വഹ്ഹാബി വിഭാഗത്തിലെ എല്ലാ ഗ്രൂപ്പുകൾക്കും പ്രാധാന്യം കൊടുത്ത ഈ കമ്മിറ്റിയിൽ പൊടിയിട്ടു നോക്കാൻ പോലും ഒരു സുന്നിയില്ല. കേരളത്തിലെ മുസ്ലിം ജനസംഖ്യയിൽ ബഹു ഭൂരിപക്ഷം വരുന്ന സുന്നികളെ മുഴുവൻ അവഗണിച്ചു നടത്തിയ ഈ തീവെട്ടി കൊള്ള അനുവദിച്ചു കൂടാ.... ഇ കെ വിഭാഗത്തിൽ നിന്നായാലും എ പി വിഭാഗത്തിൽ നിന്നായാലും ഈ കമ്മിറ്റി പരിഷ്കരിച്ചു സുന്നികൾക്ക് അർഹതപ്പെട്ട പ്രാധിനിത്യം നല്കുന്നത് വരെ സമരം നടത്താൻ എല്ലാവരും തയ്യാറാവണം .സോഷ്യൽ മീഡിയയിലൂടെ ഈ വിഷയം എല്ലാവരും ഏറ്റെടുക്കുകയും വേണം.
Posted on: Mon, 28 Oct 2013 17:51:20 +0000

Trending Topics



Recently Viewed Topics




© 2015