വിശ്വാസി - TopicsExpress



          

വിശ്വാസി സുഹൃത്തുക്കള്‍ ക്ഷമിക്കുക !!! ഞാനീ സയനൈട് കഥ ഇടയ്ക്കിടെ പറയുന്നത് കണ്ടിട്ട് എന്റെ ഒരു സുഹൃത്ത്‌ വല്ലാതെ പരിഭവിക്കുന്നു യുക്തിവാദം ഒരു കൊപ്പുമല്ല എന്ന് അദ്ദേഹത്തിന് എന്റെ വാദങ്ങള്‍ കണ്ടിട്ടാണ് മനസ്സിലാവുന്നത് അദ്ദേഹത്തോട് പറഞ്ഞ ഒരു കമന്റു ഒന്ന് ആവര്‍ത്തിക്കുന്നു വിശ്വാസികള്‍ ക്ഷമിക്കുക :) പ്രിയ സുഹൃത്തേ , ദൈവത്തില്‍ വിശ്വസിക്കുന്നത് കൊണ്ടാണ് നമ്മുടെ പുരാണത്തിലെ കഥാപാത്രങ്ങള്‍ ഇമ്മാതിരി കൃത്യങ്ങള്‍ ( ബാലിപ്പെരുനാല്‍ കഥ ഓര്‍ക്കുക ) ചെയ്യുന്നത് ശരിയല്ലേ മിനിമം അവര്‍ക്ക് ബോധ്യമുണ്ട് എല്ലാം ദൈവം തീരുമാനിക്കുന്നു ജീവനം മരണത്തിനും മേല്‍ അവനാണ് പരമാധികാരം!! അങ്ങനെ വിശ്വസിക്കുന്നവരെയാണ് ദൈവ വിശ്വാസികള്‍ എന്ന് പറയുന്നത് !!! അത്തരം ഒരു വിശ്വാസിയെ ഞാന്‍ വെല്ലുവിളിച്ചാല്‍ "കാണട്ടെ സയനൈട് കഴിക്കൂ , കാണട്ടെ നിന്റെ കൂതറ ദൈവം നിന്നെ രക്ഷിക്കുന്നത് , എങ്കില്‍ ഞാന്‍ നീ ഒരു വിശ്വാസി ആണെന്നും ദൈവം ഉള്ളതാണ് എനും വിശ്വസിക്കാം ഞാന്‍ എന്റെ നിരീശ്വരത്വം ഉപേക്ഷിക്കാം " എന്നൊന്ന് എന്നെ പോലുള്ള അസത് യുക്തിവാദി വെല്ലുവിളിച്ചാല്‍ , അയാള്‍ വിശ്വാസി ആണെങ്കില്‍ അയാള്‍ക്ക്‌ അയാളുടെ ദൈവത്തില്‍ വിശ്വാസം ഉണ്ട്നെകില്‍ എപ്പോ തിന്നു എന്ന് ചോദിച്ചാല്‍ മതി !!!! ദൈവം സഹായിച്ച് സുഹൃത്ത്‌ അടക്കം ഈ ഭൂമിയില്‍ ഒരു വിശ്വാസിയും ഇല്ല എന്ന് എന്നെകൊണ്ട് വീണ്ടും വീണ്ടും ഇങ്ങനെ എന്തിനാണ് പ്രിയ സുഹൃത്തേ നിങ്ങളുടെ അപ്രീതിക്ക് പാത്രമാവാന്‍ പറയിപ്പിക്കുന്നത് ... !!! ഒരു മുടിഞ്ഞ യുക്തിവാദിയുടെ ശുഭ ദിനം :)))
Posted on: Thu, 10 Oct 2013 06:20:01 +0000

Trending Topics



Recently Viewed Topics




© 2015