വിർച്ചുവൽ ഓഫീസ് സൌകര്യം - TopicsExpress



          

വിർച്ചുവൽ ഓഫീസ് സൌകര്യം കൊച്ചിയിൽ കൊച്ചിയിൽ ഒരു ഓഫീസ് തുടങ്ങാൻ ആഗ്രഹിക്കുന്നവരുടെ ഏറ്റവും വലിയ വെല്ലുവിളി അതിന്റെ ഭീമമായ ചെലവാണ്. ഓഫീസ് അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾക്ക് ലക്ഷങ്ങൾ മുടക്കണം. എന്നാൽ ഇത്തരം ആശങ്കകൾ ഇനി ഒരു പഴങ്കഥ. വിദേശത്തും ഇന്ത്യയിൽ തന്നെ മിക്ക മെട്രോ നഗരങ്ങളിലും വിജയകരമായി ഉപയോഗിച്ച് വരുന്ന വിർച്ചുവൽ ഓഫീസ് (Virtual Office) എന്ന ആശയം ഇപ്പോൾ നമ്മുടെ കൊച്ചിയിലും! സ്പേസ് ലാൻസ് (Spacelance) എന്ന സ്ഥാപനം ആണ് ഈ ആശയം കേരളത്തിൽ ആദ്യമായി അവതരിപ്പിച്ചിരിക്കുന്നത്. സ്പേസ് ലാൻസ് വിർച്ചുവൽ ഓഫീസ് സൌകര്യം ഉപയോഗിച്ച് കൊച്ചിയിൽ ഒരു ഓഫീസ് അഡ്രസ്, സ്വന്തമായി ഒരു ലാൻഡ്ലൈൻ നമ്പർ, ഫാക്സ് നമ്പർ, ലൈവ് റിസെപ്ഷൻ (കാൾ സെൻറർ) തുടങ്ങിയ സർവിസുകൾ ഇപ്പോൾ ചുരുങ്ങിയ ചിലവിൽ സ്വന്തമാക്കാം. എറണാകുളം ജില്ലയിലേക്കും കൊച്ചിയിലേക്കും ബിസിനസ്‌ വ്യാപിപ്പിക്കുന്നതിന് ഈ സൌകര്യം ഉപയോഗിക്കാം. നിങ്ങളുടെ വിർച്ചുവൽ അഡ്രസ്ൽ വരുന്ന ലെറ്റർ, കൊറിയർ എന്നിവ നിങ്ങളുടെ സ്വന്തം അഡ്രസ്ലേക്ക് അയച്ചു തരും. അതുപോലെ നിങ്ങളുടെ വിർച്ചുവൽ ഫോണിൽ വരുന്ന കാളുകൾ നിങ്ങളുടെ മൊബൈൽ ഫോണിലേക്ക് ഫോർവേഡ് ചെയ്യുന്നു. ലൈവ് റിസെപ്ഷൻ സൌകര്യം ഉപയോഗിച്ചാൽ നിങ്ങൾക്ക് വരുന്ന കാളുകൾ ഒരു സ്പേസ് ലാൻസ് റിസെപ്ഷനിസ്റ്റ് ആൻസർ ചെയ്യും. അതും നിങ്ങളുടെ കമ്പനിയുടെ പേരിൽ തന്നെ. ആവശ്യമെങ്കിൽ കാളുകൾ നിങ്ങൾക്ക് ട്രാൻസ്ഫർ ചെയ്തു തരും. ഫലത്തിൽ ലോകത്തിൽ എവിടെ ഇരുന്നു വേണമെങ്കിലും നിങ്ങളുടെ സൌകര്യം അനുസരിച്ച് ബിസിനസ് നടത്താം. ആവശ്യമുള്ളവർക്ക് വെറും ഒരു മണിക്കൂറിനുള്ളിൽ തന്നെ കൊച്ചിയിൽ ഒരു ഓഫീസ് തുടങ്ങാനുള്ള സൌകര്യമാണ് ഇപ്പോൾ ഞങ്ങൾ ഒരുക്കിയിരിക്കുന്നത്. സ്പേസ് ലാൻസ് സി. ഇ. ഒ. ബോബി തോമസ് പറയുന്നു! ഒരു വർഷത്തിനുള്ളിൽ നിരവധി സംരംഭകർ ഈ സൌകര്യം ഉപയോഗിച്ച് വ്ജയകരമായി ബിസിനസ് ചെയ്തു വരുന്നു. വിർച്ചുവൽ ഓഫീസ് എടുക്കുന്നത് വഴി 90% വരെ ഓഫീസ് ചിലവ് കുറക്കാൻ സാധിക്കും. അത് കൂടാതെ നിങ്ങളുടെ കസ്റ്റമർക്ക് ഒരു നല്ല സർവീസ് കൊടുക്കാനും പറ്റുന്നു. ഉദാഹരണത്തിന് നിങ്ങളുടെ ഫോണ് നമ്പരിൽ ആവശ്യമായ ഒരു ഒരു വോയ്സ് മെനു പ്ലേ ചെയ്യിക്കാനുള്ള സൌകര്യം ലഭിക്കുന്നു. കസ്റ്റമർ വിളിക്കുമ്പോൾ മെനുവിൽ നിന്ന് അവർക്ക് ആവശ്യമുള്ള ഓപ്ഷൻ തിരഞ്ഞെടുക്കാം.” ഏതു തരം കമ്പനികൾക്കും വിർച്ചുവൽ ഓഫീസ് വഴി വളരെ ഫലപ്രദമായി ബിസിനസ്‌ നടത്താൻ പറ്റും. കൂടാതെ മറ്റേതെങ്കിലും സിറ്റിയിൽ ബിസിനസ് ഉള്ളവർക്ക് കൊച്ചിയിൽ ഒരു ബ്രാഞ്ച് കാണിക്കാനും ഈ സർവീസ് ഉപകരിക്കും. ഇതെല്ലം കൂടാതെ കൊച്ചിയിൽ നിങ്ങൾക്ക് Customer Meeting, അല്ലെങ്കിൽ Discussion, Interview, Board Meeting, Demo, Product Launch, Training തുടങ്ങിയവ നടത്താൻ പൂർണമായും Air Conditioned ഓഫീസ് സ്പേസ് ആവശ്യമനുസരിച്ച് ബുക്ക് ചെയ്തു ഉപയോഗിക്കാനുള്ള സൌകര്യവും ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങള്ക്ക് അവരുടെ വെബ്സൈറ്റ് സന്ദര്ശിക്കുക: spacelance അല്ലെങ്കിൽ വിളിക്കുക 94000 31100.
Posted on: Thu, 17 Jul 2014 07:35:03 +0000

Trending Topics



Recently Viewed Topics




© 2015