വധശിക്ഷയെ കുറിച്ച് ലോ - TopicsExpress



          

വധശിക്ഷയെ കുറിച്ച് ലോ കമ്മിഷൻ പുറത്തിറക്കിയ കുറിപ്പിൽ ഇങ്ങനെ പറയുന്നു The Supreme Court has also admitted that a large number of people have been wrongly sentenced to death and executed. സുപ്രീം കോടതി തന്നെ അംഗീകരിച്ചിട്ടുണ്ട് ധാരാളം ആളുകളുടെ വധശിക്ഷ തീര്‍പ്പ്കൽപ്പിച്ചത് തെറ്റായിരുന്നു എന്ന് വധശിക്ഷ എന്ന് കേൾക്കുമ്പോൾ ഏതാണ്ട് പാൽപായസം കുടിക്കുന്ന സാറ്റസ്ഫാക്ഷൻ ഉള്ള ചിലവന്മാരെ കണ്ടിട്ടുണ്ട് , ഇതാ നിങ്ങളുടെ സുപ്രിം കോർട്ട് ഒടുവിൽ കുറ്റ സമ്മതം നടത്തിയിരിക്കുന്നു , പൊതു ജന വികാരം മാനിച്ചും, മാനികാതെ ഒക്കെ കൊന്ന് തള്ളിയത് തെറ്റായി പോയി എന്ന് , മേലോട്ട് കെട്ടി എടുത്തവർ സ്വർഗത്തിൽ ഇരുന്നു ആനന്ദാശ്രു പൊഴിക്കട്ടെ , ഇപ്പോഴും 81 % വധശിക്ഷക്ക് അനുകൂലം തന്നെയാണ് അത് കൊണ്ട് പുതിയ സജെഷൻ സ്വീകരിക്കാൻ കോടതി തീരുമാനിച്ചതിൽ ഒട്ടും സന്തോഷം തോന്നുനില്ല കാരണം ബഹുഭൂരിപക്ഷവും ഇപ്പോഴും അനുകൂലിക്കുക തന്നെ ചെയ്യും .
Posted on: Tue, 03 Jun 2014 07:28:33 +0000

Trending Topics



v>

Recently Viewed Topics




© 2015