വന്ദേമാതരം അസ്ഥി - TopicsExpress



          

വന്ദേമാതരം അസ്ഥി ഉറയുന്ന തണുപ്പിലും കണ്ണിമ വെട്ടാതെ രാജ്യത്തിന്റെ അതിര്‍ത്തി കാക്കുന്ന ധീര സൈനികര്‍ക്കായി ഈ വീഡിയോ സമര്‍പ്പിക്കുന്നു .. കാശ്മീരിനെ പാകിസ്താന് കൊടുക്കാനും റിപബ്ലിക് ദിന പരേഡ് നടത്തേണ്ട ആവശ്യമില്ല വേണമെങ്കില്‍ അതും തടയുകയും ചെയ്യും എന്നും പറയുന്ന അരാജകത്വവാദികള്‍ ഇവരുടെ ത്യാഗത്തിന്റെ വില അറിയില്ല .. ഇവര്‍ ഉറങ്ങാതെ ഇരിക്കുന്നത് കൊണ്ട് നമ്മള്‍ സുഖമായി ഉറങ്ങുന്നു .... എല്ലാ ഭാരതീയര്‍ക്കും ഹൃദയം നിറഞ്ഞസ്വാതന്ത്ര ദിനാശംസകള്‍ .. ലോകത്തിലെ ഏറ്റവും മഹത്തായ സംസ്കാരമായ സനാതന ധര്‍മ്മ സംസ്കൃതിയിലേക്ക് ഏവര്ക്കും സുസ്വാഗതം...! ജാതികളും മതങ്ങളും അന്ധവിശ്വാസങ്ങളും അനാചാരങ്ങളുംഇല്ലാത്ത യഥാര്‍ത്ഥ ഭാരത സംസ്കാരം വീണ്ടെടുക്കുന്നതിന് വേണ്ടി നമുക്ക് ഒത്തു ചേരാം...!മാറുന്ന കാലത്തിനൊപ്പം മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് മലയാളത്തെ അറിയാന്‍,സനാതന ധര്‍മത്തെ അറിയാന്‍, അറിയിക്കാന്‍ പ്രചരിപ്പിക്കാന്‍ ഹൈന്ദവ പുതുതലമുറയെ വാര്‍ത്തെടുക്കാന്‍ സ്‌നേഹിക്കാന്‍, സല്ലപിക്കാന്‍, പഴമയെ മറക്കാത്ത നവയുഗ പ്രതിഭകളുടെ സൃഷ്ടികളും ചിന്തകളും നിറച്ചാര്‍ത്തുകളും നവ്യാനുഭവം പകരുന്നത് ആസ്വദിക്കാന്‍, പങ്കുചേരാന്‍ നമുക്കീഒത്തുചേരാം... ഈ കൊച്ചു ഹൈന്ദവ പേജില്‍ വരൂ ഞങ്ങളുടെ കൂടെ... പകര്‍ന്ന് തരാം അറിവുകള്‍ മൈ ഗോഡ് .കോമിന്‍റെ ഭക്തി ഗ്രൂപ്പ്‌കള്‍ ആയ ശ്രീ നന്ദനം , ഓം നമശിവായ , തത്ത്വമസിഓം ഹരിശ്രീ ഗണപതായെ നമ: ഗ്രൂപ്പില്‍ അംഗം ആകാന്‍ തല്പരിയമുള്ളവര്‍ താഴെയുള്ള ലിങ്കില്‍ പോകുക https://facebook/groups/kannankannan/ (ശ്രീ നന്ദനം ) https://facebook/groups/MyGodGlobal2/ ( ഓം നമശിവായ ) https://facebook/groups/MyGodThathwamasi/ (തത്ത്വമസി ) https://facebook/groups/OmHariSreeGanpathaayeNama/ അമ്മേ നാരായണ മൈ ഗോഡ് .കോമിന്‍റെ അഞ്ചാമത് ഭക്തി ഗ്രൂപ്പ്‌ ആയ അമ്മേ നാരായണ ഗ്രൂപിലേക്ക്ഏവര്‍ക്കും സഹൃദയം സ്വാഗതം ഗ്രൂപ്പില്‍ അംഗം ആകാന്‍ തല്പരിയമുള്ളവര്‍ താഴെയുള്ള ലിങ്കില്‍ പോകുക https://facebook/groups/AmmeNaarayana/ ഏവര്‍ക്കും മൈ ഗോഡ് ലോക ഹിന്ദു കൂട്ടായ്മയിലേക്ക് ( Global Hindu Heritage Foundation. ( MyGod ) )സഹൃദയം സ്വാഗതം ഗ്രൂപ്പില്‍ അംഗം ആകാന്‍ തല്പരിയമുള്ളവര്‍ താഴെയുള്ള ലിങ്കില്‍ പോകുക https://facebook/groups/mygodglobalhinduheritagefoundation/ ഏവര്‍ക്കും മൈ ഗോഡ്.കോമിന്‍റെ സ്വാന്ത്വനം സഹായ കൂട്ടായ്മയിലേക്ക് സഹൃദയം സ്വാഗതം . https://facebook/groups/SantwanamCharitableFoundation/ Share & Like: ░ ૐ ▒▓█► MY GOD ® ( A Hindu Global Regional Website ) https://facebook/MyGod1 ║▌│█│║▌║││█║▌║▌║║ ║▌│█│║▌║ ✔ Verified Official page \ ✔ Facebook Certified \ © copy right 2014
Posted on: Fri, 15 Aug 2014 05:36:22 +0000

Trending Topics



Recently Viewed Topics




© 2015