വലിയ പ്രതിസന്ധികള്‍/ - TopicsExpress



          

വലിയ പ്രതിസന്ധികള്‍/ വിഷമങ്ങള്‍ വരുമ്പോള്‍ ഇതു യുക്തിവാദിയും ദൈവത്തെ വിളിച്ചു പോകും എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. പക്ഷെ ഈ വാര്‍ത്ത കണ്ടപ്പോള്‍ ഒന്ന് ഞെട്ടി, അറിയാതെ ഡിങ്കനെ വിളിച്ചു പോകുകയും ചെയ്തു!! എന്തായാലും പ്രാര്‍ത്ഥന ഡിങ്കന്‍ കേട്ട്, സംഭവം തട്ടിക്കൂട്ട് ആണ്........ Just for fun NB: Sunny Leone എന്നാ പേര് കേള്‍ക്കുംപോലെ പുരികം വളക്കുന്ന സദാചാര വാദികള്‍ അറിയാന്‍, ഈ arnold schwarzenegger, sylvester stallone, Jacky chan എന്നിവര്‍ക്കില്ലാത്ത ഒരു ദോഷവും ഞാന്‍ സണ്ണി ചേച്ചിയിലും കാണുന്നില്ല!!!!
Posted on: Tue, 07 Oct 2014 13:56:33 +0000

Trending Topics



Recently Viewed Topics




© 2015