വഴി മാറി നടന്നത് - TopicsExpress



          

വഴി മാറി നടന്നത് കൊണ്ടുമാത്രം എന്നിലേക്ക്‌ വന്നു ചേര്‍ന്നതാണ് നീ.. ഞാന്‍ ഏറ്റവും നല്ലവന്‍ എന്ന് പറയുന്നവര്‍ക്കിടയില്‍, മനുഷ്യ സഹജമായ എല്ലാ മോശവും നിന്നിലുണ്ടെന്നു പറയുന്ന, നിന്നിലെ നിഷേധിത്തരത്തെ തന്നെയാണ് ഇഷ്ടപ്പെട്ടത്, നീ പെര്‍ഫെക്റ്റ്‌ അല്ലാ എന്നതു കൊണ്ട് മാത്രമാണ്, എനിക്ക് നീ പെര്‍ഫെക്റ്റ്‌ ആയതും. എങ്കിലും എനിക്ക് പിറകെ നീയല്ല, നിനക്ക് പിറകെ ഞാന്‍ വരുന്നത് തന്നെയാണ് എനിക്കേറെയിഷ്ടം !
Posted on: Sat, 19 Oct 2013 14:48:44 +0000

Trending Topics



Recently Viewed Topics




© 2015