ശശി അവന്റെ കോളേജിലെ ഒരു - TopicsExpress



          

ശശി അവന്റെ കോളേജിലെ ഒരു കുട്ടിയെ സ്നേഹിക്കുന്നു ണ്ടായിരുന്നു ... അത് അവളോട് പറയാൻ പല വിധത്തിലും ശശി ശ്രമിച്ചു ... പക്ഷെ അവളോട് പറയാനുള്ള ധൈര്യം ശശിക് ഇല്ലായിരുന്നു... . . . ഒരു ദിവസം ശശി ദൈര്യം സംഭരിച്ചു എന്ത് വന്നാലും അവളോട് i love u പറയാൻ തീരുമാനിച്ചു...!!!!!!! അന്ന് രാത്രി I Love You എന്ന് അവള്ക്ക് മൊബൈലിൽ Message അയക്കാൻ തീരുമാനിച്ചു ...!!!! അങ്ങനെ ശശി Message അയച്ചു..... I Love U എന്നിട്ട് ഫോണ് പേടികൊണ്ടു തലയിണയുടെ തായേ ഒളിപ്പിച്ചു വെച്ചു....!!!!!!! . . കുറച്ചു കഴിഞ്ഞപ്പോയെക്കും മൊബൈലിൽ Replay വന്നു.....!!!! ശശി പേടിച്ചു വിറച്ചു ..ആകെ Tension.......!!!! ശശിക് Replay Message നോക്കാൻ ആകെ പേടി ....!!!! Tension........Tension.......Tension...!!!!!! ശശി അന്ന് നോക്കിയില്ല ... !!!! ശശിക് ഉറങ്ങാൻ കയിഞ്ഞില്ല .. ആകെ Tension .. എന്തായിരിക്കും അവള്ടെ മറുപടി വന്നത് ..???? . . . . . പിറ്റേ ദിവസം രാവിലെ ശശി പതിവിലും നേരത്തെ എണീറ്റു....!!!! . . ശശിക് ഫോണ് നോക്കാൻ പേടിയായിരുന്നു ...!!!! . . ശശി പല്ല് തേപ്പും കുളിയെല്ലാം കയിഞ്ഞു ദൈവത്തോട് പതിവില്ലാത്ത പ്രാർത്ഥനയും എല്ലാം കയിഞ്ഞു റൂമിലേക്ക് വന്നു .....!!!!!!! . . കിടക്കയിൽകിടന്നു തലയിണയുടെ അടിയിൽ നിന്നും മെല്ലെ ഫോണ് എടുത്തു .. എന്തായിരിക്കും മറുപടി..?? ആകെ Tension ... !!!! . ശശിയുടെ നെഞ്ചു കിടന് പട പട ഇടിക്കുന്നു...!!!!!! . . ശശി ഫോണ് എടുത്തു .. Message എടുത്തു...!!!!!! Replay നോക്കി ... !!! . . . . . Dear Customer you have insufficient balance to send this Message.Please Recharge your account and try again ..
Posted on: Mon, 22 Sep 2014 04:01:31 +0000

Trending Topics



Recently Viewed Topics




© 2015