ശൃംഗാര വേലൻ ..ഉൽസവച്ചിരി - TopicsExpress



          

ശൃംഗാര വേലൻ ..ഉൽസവച്ചിരി പകർന്നു ...( അബോവ് അവെരെജ് കൊമെടി 2.7/5) ഉധയ് കൃഷ്ണയും സിബി ക തോമസും തിരക്കതയോരുക്കിയാൽ അതിന്റെ കഥാഗതി തിയേറ്ററിനു പുറത്തിരിക്കുന്ന പ്രേക്ഷകന് പോലും പറയാൻ കഴിയുമെങ്കിലും ഈ ഓണക്കാലത്തെ വിലക്കയറ്റവും പാചകവാതക ക്ഷാമവും കൊണ്ട് നടം തിരിയുന്ന ജനത്തെ ഒന്ന് എല്ലാം മറന്നു ചിരിപ്പിക്കാൻ കഴിയുന്ന ഒരു ഉലസവ കാല ചിത്രമായിരിക്കും ശൃംഗാര വേലൻ . . ഉത്സവ കാലത്ത് കുടുംബത്തോടെ എത്തുന്ന മലയാളി പ്രേക്ഷകൻ കാണാൻ ആഗ്രഹിക്കുന്ന കാഴ്ചകൾ സമം ചേര്ത്ത ഒരു മാസ് മസാല എന്റർറ്റെയ്നെർ ആണ് ഈ ചിത്രം.. പ്രേക്ഷകന്റെ പൾസ് അറിഞ്ഞു സിനിമയെ സമീപിക്കുന്ന ദിലീപ് എന്നാ നടൻ ഒരിക്കൽ കൂടി പ്രേക്ഷകനെ കയ്യിലെടുക്കുന്ന ചിത്രമായിരിക്കും ഇത് .. .. ദിലീപിനൊപ്പം ലാലും ഷാജൊനും ചേർന്ന് കൈകാര്യം ചെയ്യുന്ന കൊമെടി എല്ലാത്തരം പ്രേക്ഷകനെയും ഒരു പോലെ ചിരിപ്പിക്കും ...
Posted on: Mon, 16 Sep 2013 04:56:26 +0000

Trending Topics



ww.topicsexpress.com/POR-QUÉ-LA-CACERÍA-DE-EDWARD-SNOWDEN-Secciones---topic-10200638229331709">¿POR QUÉ LA CACERÍA DE EDWARD SNOWDEN? Secciones -
So apparently Facebook doesnt like it when you share stuff and
Russell Wilson Autographed 2012 Panini Prizm Rookie Card #230
Update concerning Rosemary Taylor. She remains in critical
okay heres a hint..after i play, when i am signing cds or hats or
This message made me laugh, and the member also once she figured
ARKADAŞLAR BUGÜN MARMARA EREĞLİSİNİN GERÇEK NEFERİ ORANIN

Recently Viewed Topics




© 2015