ശ്വേത മേനോൻ പരാതി - TopicsExpress



          

ശ്വേത മേനോൻ പരാതി പിൻവലിച്ചു. കാരണം എന്ടയാലും, പീതാംബരകുറുപ്പു ദുരുദ്വെസതോടെ ചെയ്തതാണ് എന്ന് വിശ്വസിക്കാൻ പ്രയാസം. പുറത്തു വന്ന videos കുറുപ്പിനെ പ്രതികൂട്ടിൽ നിറുത്താൻ പോരുന്നതല്ല. പക്ഷെ ഇന്നത്തെ പത്ര സമ്മേളനത്തിൽ കുറുപ്പിന്റെ അടുത്തിരുന്ന DCC പ്രസിഡന്റ്‌ തികച്ചും ദുര്രുധേസത്തോടെ സംസാരിക്കുനത് കേട്ടു. DYFI കുരുപ്പിനെതിരെ കേസ് കൊടുത്തു എങ്കിൽ, ഈ പ്രസിഡന്റിന്റെ മുഖത്ത് രണ്ടു കൊടുക്കുകയാണ് വേണ്ടത്.
Posted on: Sun, 03 Nov 2013 16:57:33 +0000

Trending Topics



Recently Viewed Topics




© 2015