സി ആര് പി എഫുകാരെ ഇറക്കി - TopicsExpress



          

സി ആര് പി എഫുകാരെ ഇറക്കി കൈകാര്യം ചെയ്യുമെന്ന് സക്കാര്....സ്കൂളുകള്ക്ക് നേരത്തേ അവധി പ്രഖ്യാപിച്ച് അവര് റെഡിയായിരിക്കുകയാ...സമരം സമാധാനപരമായിരിക്കുമെന്ന് സമരക്കാര്....എന്നാല് ആയുധങ്ങളുടെ കണക്കെടുത്ത് ശരിയാക്കി കളയാം എന്ന് പൊലീസ്....ഒറ്റ ഒരുത്തനേയും താമസിപ്പിക്കരുതെന്ന് ഹോട്ടലുകാരോടും ജനങ്ങളോടും പറയുന്നു....സമരത്തിന് വരുന്നവരുടെ വണ്ടി തടയും...പെര്മിറ്റ് റദ്ദാക്കും...അങ്ങനെയുള്ള ഭീഷണികള് വീണ്ടും...പൊലീസല്ല,പട്ടാളം വന്നാലും സമരക്കാര് തിരുവനന്തപുരത്തെത്തുമെന്ന്....കണ്ണൂര് നിന്നുള്ള എണ്പതിനോനടുത്ത സഖാക്കളെ ഇന്നലെ വാര്ത്തയില് കണ്ടു....അവരുടെ സമരാവേശം കണ്ടു....അവരും വരുന്നു തിരുവനന്തപുരത്തേക്ക്....കുറേ കാലത്തിനു ശേഷം ഓടി നടന്ന് ജോലി ചെയ്യാന് ഒരവസരം...സമരങ്ങള് ആവേശമാണ് ....സമരത്തിനിടയിലെ ജോലിയും
Posted on: Sat, 10 Aug 2013 03:21:23 +0000

Trending Topics



Recently Viewed Topics




© 2015