സഊദി അറേബ്യയിലെയിലെ - TopicsExpress



          

സഊദി അറേബ്യയിലെയിലെ പ്രവാസി മലയാളികള്‍ക്കായി പെട്ടെന്ന് ഉപകാരപ്പെടുന്ന രൂപത്തിലുള്ള പുതിയ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് കെ.എം.സി.സി ദേശീയതലത്തില്‍ ആലോചിക്കുമെന്നും റിലീഫ് ഫണ്ടുകളില്‍നിന്നും പ്രവാസികള്‍ക്കും കുടുംബത്തിനും മുന്‍ഗണന നല്‍കുമെന്നും കെ.എം.സി.സി സഊദി നാഷണല്‍ കമ്മിറ്റി സെക്രട്ടറി ബശീര്‍ മൂന്നിയൂര്‍ പറഞ്ഞു. - See more at: gulf.chandrikadaily/contentspage.aspx?id=101121#sthash.KC05GizD.dpuf
Posted on: Tue, 09 Sep 2014 10:23:06 +0000

Trending Topics



Recently Viewed Topics




© 2015