സകാത്ത് ജനങ്ങളെ - TopicsExpress



          

സകാത്ത് ജനങ്ങളെ നിഷ്‌ക്രിയമാക്കുന്നുവോ? ഇസ്ലാം സമ്പന്നര്‍ക്ക് മേല്‍ചുമത്തിയ നിര്‍ബന്ധദാനം(സകാത്ത്) തൊഴിലില്ലായ്മ പ്രോത്സാഹിപ്പിക്കുകയും സമൂഹത്തെ നിഷ്‌ക്രിയമാക്കുകയും ചെയ്യുന്നുവെന്ന് ചിലര്‍ ആരോപിക്കാറുണ്ട്. മറ്റുള്ളവരുടെ അദ്ധ്വാനത്തിന്റെ പങ്കുപറ്റി ജീവിക്കാന്‍ ദരിദ്രന് അവസരം സൃഷ്ടിക്കുകയാണ് ഇസ്ലാമിലെ സകാത്ത് സംവിധാനം ചെയ്യുന്നതത്രെ. സകാത്ത് നിര്‍ബന്ധമാക്കിയ ഇസ്ലാമിക ശരീഅത്തിനെ തേജോവധം ചെയ്യുകയെന്നതാണ് ഇതുകൊണ്ട് ഇസ്ലാമിന്റെ ശത്രുക്കള്‍ ഉദ്ദേശിക്കുന്നത്. കഴിവുള്ള എല്ലാ വ്യക്തിയും തൊഴിലെടുത്ത് ജീവിക്കണമെന്നാണ് ഇസ്ലാമിന്റെ കല്‍പന....>>>>islamiseasy.net/index.php/en/islam-criticism-3/rituals/792-zakath-pepole
Posted on: Thu, 21 Aug 2014 11:12:47 +0000

Trending Topics



Recently Viewed Topics




© 2015