സത്യത്തിനു നേരെ - TopicsExpress



          

സത്യത്തിനു നേരെ കണ്ണടയ്ക്കുന്നവര്‍ ഭീരുക്കളും ഒന്നിനും കൊള്ളാത്തവരുമാണ്. ഭാരതത്തിന്റെ മഹത്വം ചൊവ്വയില്‍ എത്തി നില്‍ക്കുമ്പോള്‍; നാം കാണാതെ, അറിയാതെ ഇങ്ങനെയും കുറെ സത്യങ്ങള്‍ നമുക്ക് ചുറ്റും ഉണ്ട്. ഭാരതീയന്‍ ആയതില്‍ നമുക്ക് അഭിമാനിക്കാന്‍ തീര്‍ച്ചയായും വകയുണ്ട്. ഒപ്പം ലജ്ജിക്കാനും ഉണ്ട്...! youtube/watch?v=FKZxAAAiJdg
Posted on: Sat, 27 Sep 2014 07:00:31 +0000

Trending Topics



Recently Viewed Topics




© 2015