സ്കൂളില്‍ പോയത്കൊണ്ട് - TopicsExpress



          

സ്കൂളില്‍ പോയത്കൊണ്ട് പഠിച്ച ചില കാര്യങ്ങള്‍ ! 1 : കാഴ്ച്ച ശക്തി രണ്ടിരട്ടി വര്‍ദ്ധിച്ചു. 2 : പ്രത്യക്ഷത്തില്‍ ഉറങ്ങുകയാണ് എന്ന് തോന്നാതെ ഉറങ്ങാന്‍ പഠിച്ചു. 3 : ഒത്തൊരുമ എന്തെന്ന് പഠിച്ചു.[Test Paper] 4 : അസ്സലായി കള്ളം പറയാന്‍ പഠിച്ചു. 5 : ഉമ്മാന്റെ ഒപ്പിടാന്‍ പഠിച്ചു. 6 : ലെവലേശം നാണം ഇല്ലാതെ ചളി പറയാന്‍ പഠിച്ചു. 7 : പനി വരുത്താന്‍ പഠിച്ചു. 8 : ആത്മ സംയമനം പാലിക്കാന്‍ പഠിച്ചു . 9 : പടം വരക്കാന്‍ പഠിച്ചു. 10:ഫോണില്‍ നോക്കാതെ മെസ്സേജ് ടൈപ്പാന്‍ പഠിച്ചു. ഇനിച് കൂളി പോണം :(
Posted on: Tue, 15 Jul 2014 13:03:21 +0000

Trending Topics



Recently Viewed Topics




© 2015