സ്വാതന്ത്ര്യ - TopicsExpress



          

സ്വാതന്ത്ര്യ ദിനത്തില്‍ എനിക്കനുഭവപെടുന്ന ഏറ്റവും വലിയ ബുദ്ധി മുട്ടുള്ള കാര്യം പതാക ഉയര്‍ത്തിയ ശേഷം നമ്മുടെ പ്രിന്‍സിപ്പല്‍ മാരും ഹെഡ് മാഷുമാരും നടത്തുന്ന ചരിത്ര ബോധം തീണ്ടാത്ത politically correct ആകുവാന്‍ വേണ്ടി ട്രപീസ് വിദ്യ നടത്തി വിരസത കുത്തി നിറച്ച പ്രസംഗങ്ങളാണ്.അത് കേള്‍ക്കുമ്പോഴേ എനിക്ക് മനസിലാകും, രാജ്യം ബൌദ്ധികവും മാനസികവുമായ അടിമത്തത്തില്‍ നിന്നും അങ്ങനെയൊന്നും രക്ഷപെടില്ലെന്നു.
Posted on: Sat, 16 Aug 2014 06:13:00 +0000

Trending Topics



min-height:30px;"> The Sixty Million Dollar Man Stephen Chow is Lee Chak-Sing, a
Good Evening Everyone: Please enjoy this Song by Norman (Gene)
Black Friday and Cyber Monday Sale (50) 10x16 1 Gallon Size 5.0
ME RENDESI !! I lajmerojme te gjithe vellezerit dhe motrat tona,
Pavilion Residences, Bukit Bintang Property Info : Property
HOÀNG TỬ ONLINE (Full) Em đi tìm hoàng

Recently Viewed Topics




© 2015