സ്വാമി സകലപോസ്റ്റും - TopicsExpress



          

സ്വാമി സകലപോസ്റ്റും ലൈക്കുമാനന്ദ send you a friend request .. add ചെയ്തിട്ടുണ്ട്.. നാട്ടിലെ സാമിമാരെ പോലെ ആകരുത്.. പേരില് പറഞ്ഞ കാര്യം എങ്കിലും നേരാംവണ്ണം ചെയ്യണം. പിന്നെ സ്വാമിമാരുടെ പേര് കണ്ടാലേ പോലീസ് നോട്ടമിടും അതോണ്ട് കുരുത്തക്കേട്‌ കളിച്ചു ഭക്തജനങ്ങളെ നോട്ടപുള്ളി ആക്കരുത് എന്നൂടി അപേക്ഷിക്കുന്നു.. കല്ല മാലയിലെ കല്ലും എണ്ണിക്കൊണ്ട് തീ കൂട്ടി അതിന്റെ നടൂല് ഇരുന്നാ രക്ഷപ്പെട്ടുന്നു കരുതരുത് പിന്നെ ആശ്രമം വേണം അത് വേണം ഇതുവേണം എന്നും പറഞ്ഞു വിദേശത്ത് വന്നു പിച്ച തെണ്ടരുത് എന്നൂടി ഓര്‍മ്മിപ്പിക്കുന്നു ... അറിഞ്ഞും കൊണ്ട് തല പാളത്തില്‍ വെക്കുന്നത് തീവണ്ടി വൈകിയേ വരൂ എന്ന ഉറപ്പിലാ.. ഇനിയെങ്ങാനും സമയം തെറ്റാതെ വന്നാ ചങ്ങല വലിച്ചു സ്വയം നിര്‍ത്തണം തലേലൂടെ കയറ്റരുത് ട്ടാ .. സ്വാമി സകലപോസ്റ്റും ലൈക്കുമാനന്ദ
Posted on: Thu, 26 Jun 2014 05:03:22 +0000

Trending Topics



Recently Viewed Topics




© 2015