സ്വന്തമായി - TopicsExpress



          

സ്വന്തമായി മുഖമില്ലാത്തവരും Fake കളും എനിക്ക് Friend Request അയക്കുന്നത് നിർത്തുക . ആഴ്ചയിൽ രണ്ടു തവണ Profile Picture മാറ്റാൻ വേണ്ടി മാത്രമായി ഒരു FB account സൂക്ഷിക്കുന്നവർക്കും എൻറെ സുഹൃത്ത് ആയതുകൊണ്ട് ഗുണമോന്നുമുണ്ടാവില്ല . സ്വയം നവീകരിക്കാനും , പുതിയ ആശയങ്ങളും , അറിവുകളും സ്വായത്തമാക്കാനും , സാമൂഹ്യ സംവാദങ്ങൾക്കുമായാണ് ഞാൻ ഇവിടെയുള്ളത്.. നിങ്ങളിൽ മിക്കവാറും കൂട്ടുകാരെപ്പോലെതന്നെ Facebook എനിക്കും ഒരു നേരമ്പോക്കോ , തമാശയോ അല്ല .. എൻറെ മനസ്സാണ് ഞാനിവിടെ കുറിക്കുന്ന ഓരോ അക്ഷരവും !
Posted on: Sat, 28 Jun 2014 06:26:35 +0000

Trending Topics



Recently Viewed Topics




© 2015