ഹൈക്കോടതി പി സി - TopicsExpress



          

ഹൈക്കോടതി പി സി ജോർജ്ജാണോ? വെട്ടിച്ചിറ ഡൈമനാണോ? അത് പ്രതികരിക്കേണ്ടത് ഇവരുടെ ധ്വനിയിലല്ല. അത് ഒരു വ്യക്തിയല്ല. ഭരണഘടനയെ സംരക്ഷിക്കുകയും വ്യാഖ്യാനിക്കുകയും രാജ്യത്ത് നീതിന്യായം നടപ്പിലാക്കുകയും ചെയ്യുന്ന മഹത്തായ സ്ഥാപനമാണ്. അതിലെ ന്യായാധിപന്മാർ വ്യക്തികളാണെങ്കിലും അവർ നേടിയ അക്കാദമികമായ ജ്ഞാനവും പരിശീലനവും അവരെ വെറും വ്യക്തികൾക്കപ്പുറമുള്ള പ്രതീകങ്ങളാക്കി മാറ്റുന്നുണ്ട്. അവർ വലിയ അക്കാദമിക ജ്ഞാനമില്ലാത്ത സാധാരണമനുഷ്യരുടെ പ്രതികരണങ്ങളോട് ചപലമായി പ്രതികരിക്കുന്നത് ഉന്നതശീർഷമായ നമ്മുടെ ജുഡീഷ്യറിക്ക് ലജ്ജാകരമാണ്. ജുഡീഷ്യറിയുടെ യശസ്സ് ഉയരട്ടെ!
Posted on: Mon, 28 Oct 2013 13:59:41 +0000

Trending Topics



Recently Viewed Topics




© 2015