ഹൃദയത്തിൽ തിരമാലകൾ - TopicsExpress



          

ഹൃദയത്തിൽ തിരമാലകൾ ആഞ്ഞടിച്ചു പ്രക്ഷുബ്ദം ആകുമ്പോൾ ഒരു വശത്ത്‌ നിന്നും നീ സാന്ത്വനത്തിന്റെ തെന്നൽ ആയി എന്നെ ചുറ്റിവരിഞ്ഞു തണുപ്പിക്കുന്നു .എനിക്ക് പോലും എന്നെ മനസ്സില്കുന്നില്ലല്ലോ .എന്താണ് വേണ്ടത് എന്നറിയാതെ ഉഴറുന്ന ആത്മാവ് . ഈ നഗരത്തിന്റെ തിരക്കുകളും പുറംമോടിയും എനിക്ക് ആസ്വദിക്കാൻ കഴിയുന്നില്ല . നിന്റെ മൌനത്തിലൂടെയാണ് ഞാൻ യാത്ര ചെയ്യുന്നത് .ഇങ്ങോട്ട് നോക്കൂ .ഒന്നും മിണ്ടണ്ട .നിന്റെ മൌനം വാക്കുകളെക്കാൾ എത്രയോ അധികം എന്നോട് സംസാരിക്കുന്നു . ഈ നഗരത്തിന്റെ ഇരുളടഞ്ഞ വഴികളിൽ ഒരല്പം തുറന്ന ജാലകം തേടിയാണ് ഞാൻ ഇപ്പോൾ അലയുന്നത് .അല്പം വെളിച്ചം ഉള്ള പകുതി തുറന്ന ആ ജാലകം youtube/watch?v=VoAlBP16mG8
Posted on: Tue, 25 Nov 2014 15:29:36 +0000

Recently Viewed Topics




© 2015