അങ്ങിനെ ആ ദിവസം - TopicsExpress



          

അങ്ങിനെ ആ ദിവസം അടുകാറായി deliveri കു ഞങ്ങള്‍ തനിയെ കൊച്ചിലേക്ക് വണ്ടി കയറി...... എന്നെ എവിടെ വിട്ടു ram തിരിച്ചു പോയി...സന്തോഷത്തോടെ ഞാനും, എന്‍റെ പുഴയും എന്‍റെ നാടും തിരിച്ചു കിട്ടിയ സന്തോഷം. എല്ലഫ്രെണ്ട്സും കാണാന്‍ വന്നു എല്ലാര്ക്കും അറിയേണ്ടത് മുംബൈ വിശേഷങ്ങള്‍ മാത്രേം.... എനികുപറയാന്‍ഒത്തിരി ഉണ്ട് ,കാരണം ഹിന്ദിഅറിയില്ലഅതിനാല്‍ പറ്റിയ അബദ്ധങ്ങള്‍......അങ്ങിനെ ഞാന്‍ വീണ്ടും കുട്ടിയായി.....അമ്മയാകാന്‍ പോകുന്നു എന്നാ ഒരു ചെറു പേടിയും.......പിന്നെ ഈ പ്രസവം എന്നാ ആ പേടിയും..... അങ്ങിനെ ഡേറ്റ് അയയി ram വന്നു...രാവിലെ എട്ടുമണിpain തുടങ്ങി ആശുപത്രിയിലേക്ക്കൊണ്ട് പൊയി.... ദേവി നഴ്സിംഗ് ഹോം തൃപ്പൂണിത്തുറ ... അവിടെ അഡ്മിറ്റ്‌ ആയി.... കൂടെ അമ്മ , ചിറ്റ ram, ചേട്ടന്‍ അങ്ങിനെ എല്ലാരുംചേച്ചിയും ഭര്‍ത്താവു ഉണ്ട് ...... ബ്ലഡ്‌ വേണ്ടി വരും അവര്‍ പെടിപിച്ചു വീടുകരെ..... അങ്ങിനെ എന്‍റെ ഡ്രസ്സ്‌എല്ലാം മാറി പച്ച ഉടുപ്പിച്ചു..ഗോള്‍ഡ്‌ എല്ലം ഊരി മാറ്റിആകെപേടിപെടുത്തുന്ന ഒരു അന്തരീക്ഷം...... ആറു ടേബിള്‍ കള്‍ എല്ലാത്തിലുംആളുണ്ട് അവരുടെ മുഖത്ത് നോക്കാന്‍ പേടി തോന്നി എനിക്ക്.... എന്‍റെ അടുത്ത് ഒരു മുസ്ലിം സ്ത്രീറാബിയ.... ഡോക്ടര്‍ വന്നു ചെക്ക് ചെയ്യ്തു..... നേഴ്സ്മാര്‍ കുറെ ഉണ്ട്എല്ലാവരും കയറി ഇറങ്ങുന്നു.....(sweatha മേനോന്‍ ) കുറ്റം പറഞ്ഞവര്‍ അറിയാന്‍ പുരുഷന്മാരായ atteneder മാര്‍ തേരാ പാരാ നടക്കുന്നുഇതെല്ലാം കണ്ടു കൊണ്ട് അവര്ക് കണ്ടു കണ്ടു ത്രില്‍ പോയിരികം നമ്മള്‍ആദ്യം ചെല്ലുന്നവര്‍...പേടിക്കും അങ്ങിനെ കിടകുമ്പോള്‍ ഒറ്റ കരച്ചില്‍ റാബിയഅതും വലിയ വായില്‍" എന്‍റെ അള്ളാ അള്ള " എന്നുനിര്‍ത്താതെയുള്ള കരച്ചില്‍ നേഴ്സ് വന്നു ചീത്ത പറഞ്ഞു , പിന്നെ ലേസം ആശ്വാസം പിന്നേം ഇതു തന്നെ അപ്പൊ ഒരു നേഴ്സ് പറയുന്നു" സുഖിച്ചപ്പോ ഓര്‍ത്തില്ലെന്നു " ഞാന്‍ അപ്പൊ ഒരു തീരുമനം എടുത്തു ഇനി ഞാന്‍ ചത്താലും കരയില്ലെന്ന്...അങ്ങിനെ 3 മണിക്റാബിയപ്രസവിച്ചു... പെന്‍ കുഞ്ഞു അടുത്ത രണ്ടു ടേബിള്‍ ലിം നടന്നു..... അഞ്ന്ച്ചുമണി യായിഎന്‍റെ കാര്യം ഒന്നുമായില്ല വേദന സഹിക്കാന്‍ പറ്റണില്ല but ഞാന്‍ കണ്ണുനീര്‍ ഒഴുകുനുട് പുറത്തു കേള്‍പ്പികുന്നില്ല നേഴ്സ് മാര്‍ക്കു എന്നോട് പെട്ടെന്ന് ഒരു സഹതാപം പാവം എപ്പോ തുടങ്ങി മിണ്ടാതെ കിടക്കുനതാ നമുക്ക് നോക്കാം എന്നു എന്‍റെ കവിളൊക്കെ തട്ടിസ്നേഹത്തോടെപിന്നെ‍ എല്ലാം പെട്ടെന്നായിരുന്നു.....2 ഡോക്ടര്സ വന്നു ബോധംകെടുത്തി എന്നാല്‍ വയറുകാലും മാത്രേംമരവിച്ചു . ബാക്കി നല്ല ബോധം അവര് ചെയുന്നതെല്ലാം കാണാംകട്ട്‌ ചെയ്യ്തു........... ചോരയില്‍ കുളിച്ച അര്‍ജുന്‍.............. 5.10 നു പുറത്തെടുത്തു " അവന്‍ ഉറക്കെ കരഞ്ഞു ഡോക്ടര്‍ പറഞ്ഞു" healthyboy " ............ പിന്നെ അവനെ കുളിപ്പിച്ച് സുന്ദരനാക്കി എന്നെ കാണിച്ചുഉമ്മ കൊടുപ്പിച്ചു പിന്നെ മയക്കം .............പുറത്തേക്കു........കൊണ്ടുവന്നുram മറ്റു ബന്ധുകള്‍ എല്ലാവരും പേടിച്ചു നില്കുന്നു എട്ടു മണി മുതല്‍ ram ഓടി വന്നു നെറ്റിയില്‍ ഒരു കുഞ്ഞു തലോടല്‍ അതില്‍ എല്ലാം ഉണ്ടായിരുന്നു....... പിന്നെ അച്ഛന്‍ എന്നാ ഒരു പ്രൌഡിയും...............good morning friends ...................
Posted on: Mon, 09 Sep 2013 22:46:55 +0000

Recently Viewed Topics




© 2015