കുവൈത്തില്‍ വിദേശികളുടെ ആരോഗ്യ ഇന്‍ഷുറന്‍സ് സ്വകാര്യവത്കരിക്കുന്ന നടപടി അന്തിമ ഘട്ടത്തില്‍. ഇതിനായി 230 മില്യണ്‍ കുവൈത്ത് ദിനാര്‍ ചെലവില്‍ പ്രത്യേക ഷെയര്‍ ഹോള്‍ഡിംഗ് കമ്പനി നിലവില്‍ വന്നതായി വാണിജ്യ വ്യവസായ മന്ത്രി ഡോ. അബ്ദുല്‍ മുഹ്സില്‍ അല്‍ മുദ്അജ് അറിയിച്ചു. facebook/PoochayumEliyum
Posted on: Thu, 11 Sep 2014 05:51:46 +0000
Trending Topics
Recently Viewed Topics
© 2015