പാകിസ്താന്‍ ബോട്ട് - TopicsExpress



          

പാകിസ്താന്‍ ബോട്ട് പൊട്ടിത്തെറിച്ച സംഭവത്തില്‍ വിശദീകരണം ചോദിക്കുന്ന കൊണ്ഗ്രസ്സിനെതിരെ ബീ ജെ പി. അനാവശ്യ ചോദ്യങ്ങള്‍ ചോദിക്കുക വഴി കോണ്ഗ്രസ് പാകിസ്ഥാന്റെ ഔദ്യോഗിക വക്താക്കളെ പോലെയാണ് പെരുമാറുന്നത് എന്നും ബീ ജെ പി. തന്നെ തന്നെ. സമാന സംഭവങ്ങള്‍ കോണ്ഗ്രസ് ഭരിക്കുമ്പോള്‍ കടലിലും കരയിലും വെച്ച് നടന്നപ്പോള്‍ ബീ ജെ പി വല്ല ചോദ്യങ്ങളും ചോദിച്ചിരുന്നോ? സര്‍ക്കാര്‍ അറിയിച്ച നിലപാടുകളെ ബീ ജെ പി പിന്തുണക്കുകയല്ലേ ചെയ്തിരുന്നത്? ഉദാഹരണത്തിന് ബോംബെ ആക്രമണം. അമേരിക്കന്‍ ഏജന്‍സികള്‍ അടക്കം സൂചന നല്‍കിയിട്ടും എന്ത് കൊണ്ട് ആക്രമണം തടയാന്‍ കഴിഞ്ഞില്ല എന്ന് ബീ ജെ പി ചോദിച്ചോ? ദിഗ്വിജയ് സിങ്ങും ആന്തുലെയും ചില സംശയങ്ങള്‍ ഉന്നയിച്ചപ്പോള്‍ ബീ ജെ പി എന്തെങ്കിലും പറഞ്ഞോ? സര്‍ക്കാര്‍ പറഞ്ഞത് ബീ ജെ പി അപ്പടി വിശ്വസിച്ചില്ലേ? പറയുമ്പോള്‍ അന്ന് കേന്ദ്രം ഭരിക്കുന്നതും കോണ്ഗ്രസ്, സംസ്ഥാനം ഭരിക്കുന്നതും കോണ്ഗ്രസ്. അത് പോലെ ഹൈദരാബാദില്‍ സ്ഫോടനം നടക്കുമ്പോള്‍ കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്നത്‌ കോണ്ഗ്രസ്. അന്നും ബീ ജെ പി ഔദ്യോഗിക നിലപാടിനെതിരെ രംഗത്ത് വന്നോ? നന്ദി വേണം കൊണ്ഗ്രസ്സെ, നന്ദി വേണം. indianexpress/article/india/india-others/politics-on-terror-boat-bjp-lashes-out-at-congress-for-advocating-cause-of-terrorists/
Posted on: Sun, 04 Jan 2015 16:46:09 +0000

Trending Topics



icsexpress.com/Todas-as-mulheres-certamente-já-ouviram-falar-que-dormir-de-topic-308528099292305">Todas as mulheres certamente já ouviram falar que dormir de
Spyder Auto ALT-ON-M603-LED-SM Mazda 6 4/5-Door Smoke LED Tail

Recently Viewed Topics




© 2015