CNN-IBN സര്‍വ്വെ 17 സീറ്റ് വരെ - TopicsExpress



          

CNN-IBN സര്‍വ്വെ 17 സീറ്റ് വരെ UDF നെന്ന് പ്രവചിക്കുന്നു.സര്‍വ്വെ പ്രകാരം Top 5 voting issues in Kerala Price rise - 55 per cent Corruption - 8 per cent Development - 4 per cent Environment - 3 per cent Supply of drinking water - 2 per cent എന്നിട്ടും യുഡിഫിന്‌ 17 സീറ്റ് വരെ കിട്ടുമെന്ന് പ്രവചിക്കുന്നു. ടി.പി കേസായിരുന്നു മുഖ്യ അജണ്ട എങ്കില്‍ നമുക്ക് ഇതില്‍ അത്ഭുതം ഇല്ലായിരുന്നു. ഇതില്‍ നിന്ന് മനസിലാക്കേണ്ടത് വിലക്കയറ്റത്തിന്‌ കാരണം സി.പി.എം ആണെന്ന് കേരളീയര്‍ കരുതുന്നു എന്നല്ലെ
Posted on: Tue, 01 Apr 2014 15:54:01 +0000

Trending Topics



Recently Viewed Topics




© 2015