Dear Friends, വിലക്ക് വീണ്ടും - TopicsExpress



          

Dear Friends, വിലക്ക് വീണ്ടും മലയാള സിനിമയില്‍ സജീവ ചര്‍ച്ചാവിഷയം ആയിരിക്കുകയാണല്ലൊ. ഇതിനെ പറ്റി ഞാന്‍ കഴിഞ്ഞ ദിവസം നടത്തിയ പത്ര സമ്മേളനത്തിന്റെ 75 ശതമാനവും റിപ്പോര്‍ട്ടര്‍ ചാനലിന്റെ ഡെമോക്രേസി എന്ന പരിപാടിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. അതിന്റെ വീടിയൊ ഇവിടെ പോസ്റ്റ് ചെയ്യുന്നു. https://youtube/watch?v=LrgWTk8_RhU
Posted on: Sat, 26 Apr 2014 16:47:31 +0000

Trending Topics



Recently Viewed Topics




© 2015