Dr.Garry Miller Says- ജീസസ് ഒരു - TopicsExpress



          

Dr.Garry Miller Says- ജീസസ് ഒരു മാസത്തിലേറെ വ്രതം അനുഷ്ട്ടിക്കാരുണ്ടായിരുന്നു, ഇന്ന് ആരാണ് അങ്ങനെ വ്രതം അനുഷ്ട്ടിക്കുന്നത്? ഒരാളെ കണ്ടു മുട്ടുമ്പോൾ Peace Be With You (Asalam Alaikum) എന്ന് പറയാൻ ജീസസ് പഠിപ്പിച്ചിരുന്നു, ഇന്ന് ആരാണ് അങ്ങനെ ചെയ്യുന്നത് ? ജീസസ് പ്രാർത്ഥിക്കുമ്പോൾ തന്റെ നെറ്റി നിലത്തു കുത്തി പ്രാർത്ഥിക്കാരുണ്ടായിരുന്നു, ഇന്ന് ആരാണ് അങ്ങനെ പ്രാർഥിക്കുന്നത് ? സത്യത്തിൽ ആരാണ് ജീസസിനെ അനുകരിക്കുന്നത് ? ചിലര് പറയുന്നു മുസ്ലീങ്ങൾ ജീസസിനെ നിന്നിക്കുന്നു എന്ന് , എങ്ങനെ സാധ്യമാകും അത് ? അവർ മുസ്ലീങ്ങൾ ജീസസിനെ സത്യത്തിൽ സ്നേഹിക്കുകയും ഉയർത്തുകയും ആണ് ചെയ്യുന്നത്. Dr. Gary Miller is a Canadian Mathematician and former Christian Missionary who has converted to Islam .
Posted on: Sat, 03 May 2014 11:29:09 +0000

Trending Topics



Recently Viewed Topics




© 2015