E-office project will be implemented in all departments of - TopicsExpress



          

E-office project will be implemented in all departments of Secretariat by September. As a first step 17 departments will be converted to e-office by July. Government aims to avail 400 services through online this year. സെക്രട്ടേറിയറ്റിലെ എല്ലാ വകുപ്പുകളിലും സെപ്‌തംബര്‍ മാസത്തോടെ ഇ-ഓഫീസ്‌ സംവിധാനം നടപ്പാക്കും. ആദ്യഘട്ടമായി 17 വകുപ്പുകള്‍ ജൂലായ്‌ മാസത്തോടെ ഇ-ഓഫീസിലേക്ക്‌ മാറും. ഈ വര്‍ഷം അവസാനത്തോടെ 400 ഓളം സേവനങ്ങള്‍ ഓണ്‍ലൈനാക്കാനാണ്‌ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്‌. ഓരോ വകുപ്പിലും സെക്രട്ടറിയും വകുപ്പധ്യക്ഷനുള്‍പ്പെട്ട ഒരു സമിതി രൂപീകരിച്ച്‌ ഇ-ഓഫീസ്‌ പ്രവര്‍ത്തന പുരോഗതി വിലയിരുത്തണം. അവശേഷിക്കുന്ന സെക്രട്ടേറിയറ്റിലെ എല്ലാ വകുപ്പുകളിലും സെപ്‌തംബര്‍ മാസത്തോടെ ഇ-ഓഫീസ്‌ സംവിധാനം നടപ്പാക്കും.
Posted on: Wed, 14 May 2014 07:40:10 +0000

Trending Topics



Smart Water Meters - Articles City
Persistence Posted: 18 Jul 2013 12:00 AM PDT An Amazing Fact:
The press has noted that Israel launched a new generation of

Recently Viewed Topics




© 2015