Ithu Attimariyo , Apakadamo കഴിഞ്ഞ ഒരു - TopicsExpress



          

Ithu Attimariyo , Apakadamo കഴിഞ്ഞ ഒരു വർഷത്തിനിടക്കു സേന നേരിട്ട പ്രധാന അപകടങ്ങൾ. (1) INS SINDHU RAKSHAK- (14/AUG/2013) (2) INS VIRAT-(SEP/2013) (3) INS KONKAN-(23/DEC/2013) (4) INS TARKASH-(DEC-2013) (5) INS BETWA-(22/JAN/2014) (6) INS VIPUL-(JAN/2014) (7) INS SINDHU GHOSH-(JAN/2014) (8) INS AIRAVAT-(3/FEB/2014) (9) INS SINDHU RETNA-(26/FEB/2014) (10) INS KOLKATTA-(7/MAR/2014) (11) IAF-C-130-J-HERCULESE-(29/MAR/2014) ITHONNUM CHARCHA CHEYYAN CHANNELUKALKU SAMAYAM ILLA മ ലേഷ്യൻ വിമാനം കാണാതായ സമയം നമ്മുടെ റഡാറുകൾ ഓഫ്‌ ആയിരുന്നു . അതിനു തന്ന വിശദീകരണം റഡാർ ഓൺ ആക്കുന്നതു ഷെഡ്യൂൾ അനുസരിച്ചാണു എന്നാണു . കഴിഞ്ഞ കുറെ വർഷങ്ങളായി നമ്മുടെ സൈനിക ബഡ്ജറ്റ്‌ അട്ടിമറിക്കപെടുന്നതു കാരണം നമ്മുടെ കൈയിൽ വേന്റ ആയുധ ശേഖരവും ഇല്ല. ഇതു ശത്രു രാജ്യത്തെ യുദ്ധത്തിനു ക്ഷണിക്കുന്നതിനു തുല്യമാണു. ഈ അനാസ്ത ഈ രീതിയിൽ തുടർന്നാൽ നമുക്കു ഉടനെ ശത്രു രാജ്യങ്ങളിൽ നിന്നു ഒരു യുദ്ധം പ്രതീക്ഷിക്കാം
Posted on: Sat, 29 Mar 2014 07:34:14 +0000

Trending Topics



Recently Viewed Topics




© 2015