My Best Friends Birthday by Quentin - TopicsExpress



          

My Best Friends Birthday by Quentin Tarantino #Quentin_Tarantino ആദൃമായി എഴുതി നിർമിച്ച് സംവിധാനം ചെയ്യ്തു അഭിനയിച്ച ഷോര്ട്ട് ഫിലിം ആണ് My Best Friends Birthday.... 36 മിനിറ്റ് ഉള്ള ഈ ഷോര്ട്ട് ഫിലിം 1987 ആണ് റീലിസ് ചെയിതത് .... ശരിക്കും 70 മിനിറ്റ് ഉണ്ടാരുന്ന ചിത്രം എഡിറ്റിംഗ്ന് ഇടയിൽ ലാബിൽ ഉണ്ടായ ഒരു തീ പിടുതത്തിൽ പെട്ട് 34 മിനിറ്റ്ടെ വീഡിയോകൾ കത്തി നശിച്ചു ..... അതുകൊണ്ട് തന്നെ ഈ ചിത്രം കാണുപോൾ പല ഭാഗത്തും ഒരു missing അനുഭവപെടും ..... Quentin Tarantino തന്നെ ഈ സിനിമയെ കുറിച്ച് പറഞ്ഞത് ഈ ചിത്രം അദ്ദേഹത്തിന്റെ ഏറ്റവും വലിയ പാഠപുസ്തകം ആണ് എന്നും ഇതിൽ നിന്നും പാഠം ഉൾക്കൊണ്ട്‌ ആണ് പിന്നെ സിനിമകൾ ചെയിതതും എന്നാണ് ... ചുരുക്കി പറഞ്ഞാൽ My Best Friends Birthday എന്ന ഒരു ഷോര്ട്ട് ഫിലിം ആണ് Quentin Tarantino എന്ന മഹാ സംവിധായകന്റെ നട്ടെല്ല് !! പിന്നെ എതൊക്കെ ആണേലും Quentin Tarantino പോലെ Quentin Tarantino മാത്രമെകാണു ....... https://youtube/watch?v=X6MUbRZSg80#t=652
Posted on: Tue, 22 Apr 2014 05:43:17 +0000

Trending Topics



Recently Viewed Topics




© 2015